Kerala Summer Bumper Result 2026 Live : ഭാഗ്യവാനെ! പത്ത് കോടി അടിച്ചെല്ലോ; സമ്മർ ബംപർ ലോട്ടറി ഫലം
Kerala Summer Bumper BR-108 Lottery Result 2026 Live Updates : പത്ത് കോടി രൂപയാണ് സമ്മർ ബംപറിൻ്റെ ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബംപർ നറുക്കെടുപ്പ്. 250 രൂപയാണ് ഒരു സമ്മർ ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില.

Summer Bumper Lottery
LIVE NEWS & UPDATES
-
Kerala Lottery Summer Bumper Winners : കോളടിച്ചത് പാലക്കാട്ടുകാർക്ക്
സമ്മർ ബംപറിൻ്റെ ആദ്യ രണ്ട് സമ്മാനങ്ങളും പാലക്കാട് ഏജൻസി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ഒന്നാം സമ്മാനം പത്ത് കോടിയും രണ്ട് സമ്മാനം ഒരു കോടി രൂപയുമാണ്.
-
Kerala Summer Bumper Winner : ഈ ഭാഗ്യശാലികൾക്ക് ഒരു ലക്ഷം രൂപ കിട്ടും
സമ്മർ ബംപറിൻ്റെ ഒന്നാം സമ്മാനം നേടി നമ്പറുകൾ ഉള്ള മറ്റ് സീരീസുകൾക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കുന്നതാണ്. ഈ ടിക്കറ്റുകൾക്കാണ് ഒരു ലക്ഷം രൂപ ലഭിക്കുക :
SA 517026
SC 517026
SD 517026
SE 517026
SG 517026 -
Kerala Summer Bumper Winner : സമ്മർ ബംപറിൻ്റ രണ്ടാം സമ്മാനം നേടി ടിക്കറ്റ്
സമ്മർ ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം നേടി ടിക്കറ്റ് നമ്പർ ഇതാ – SE 660573. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനനമായി ലഭിക്കുന്നത്.
-
Kerala Lottery Summer Bumper Winner : പത്ത് കോടി നേടിയ ഭാഗ്യശാലി ഇതാ
സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പർ ഇതാ SB 517026. പത്ത് കോടി രൂപയാണ് ഈ ടിക്കറ്റെടുത്ത ഭാഗ്യശാലിക്ക് ലഭിക്കുക
-
Summer Bumper Lottery Prize Structure : സമ്മർ ബംപർ ലോട്ടറിയുടെ സമ്മാനഘടന
സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം പത്ത് ലക്ഷ രൂപയാണ്. ബാക്കി സമ്മാനത്തുക എത്രയാണ് പരിശോധിക്കാം :
-
Summer Bumper Lucky Draw Live : സമ്മർ ബംപർ നറുക്കെടുപ്പ് ഇവിടെ കാണാം
-
Kerala Summer Bumper Lucky Draw: ബംപർ നറുക്കെടുപ്പ് ഉടൻ
സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ സമ്മർ ബംപർ നറുക്കെടുപ്പ് ഉടൻ ആരംഭിക്കും.
തിരുവനന്തപുരം : വേനൽ ചൂടും തിരഞ്ഞെടുപ്പ് ചൂടിനുമിടയിൽ ഒരു ലോട്ടറി ചൂടും. സമ്മർ ബംപർ ലോട്ടറിയുടെ ബിആർ 108 ൻ്റെ ഫലം പുറത്ത് ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. 250 രൂപയാണ് ഒരു സമ്മർ ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില. സമ്മർ ബംപർ ലോട്ടറിയുടെ ഫലം തത്സമയം ചുവടെ: