Kerala Lottery Result: സുവർണ കേരളത്തിലൂടെ ഒരു കോടി നേടാൻ സുവർണാവസരം; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery Suvarna Keralam Result Today: ഒരു കോടി മുതൽ 100 രൂപ വരെയാണ് സമ്മാന തുകകൾ. ഒന്നാം സമ്മാനമായി 1 കോടി രൂപ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് ടിക്കറ്റുകളിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്നത്.

Kerala Lottery Result
കേരള സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. സുവർണ്ണ കേരളം SK-29 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറി നറുക്കെടുപ്പിൽ വിജയികളാകുന്ന ഓരോരുത്തർക്കും ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഒരു കോടി മുതൽ 100 രൂപ വരെയാണ് സമ്മാന തുകകൾ. ഒന്നാം സമ്മാനമായി 1 കോടി രൂപ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് ടിക്കറ്റുകളിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്നത്. ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തൽസമയം നിരീക്ഷിക്കുന്നതിന് കേരള ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില.
ALSO READ: 12 കോടി പോയാല്‍ പോട്ടെ, 20 കോടിയുമായി ക്രിസ്മസ്-ന്യൂയര്‍ ബമ്പറെത്തിയല്ലോ
ലോട്ടറി നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ: RC 882048
സമാശ്വാസ സമ്മാനം 5000 രൂപ:
RA 882048
RB 882048
RD 882048
RE 882048
RF 882048
RG 882048
RH 882048
RJ 882048
RK 882048
RL 882048
RM 882048
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: RC 203625
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: RM 732569
നാലാം സമ്മാനം 5,000 രൂപ: 0237 2186 2486 3429 3746 3982 4452 4477 4644 5197 5997 6439 7007 7422 7608 8519 9007 9820 9881
അഞ്ചാം സമ്മാനം 2,000 രൂപ: 1261 1965 3132 3140 5780 8136
ആറാം സമ്മാനം 1,000 രൂപ: 0033 0327 0794 1285 2303 2524 2849 3291 3679 3930 4347 4563 4659 4957 4982 5451 5941 6193 7030 7751 7882 8362 8505 9499 9760
ഏഴാം സമ്മാനം 500 രൂപ: 0250 0447 0918 0988 1173 1494 1554 1753 1814 1951 2222 2612 2719 2807 3063 3260 3273 3319 3413 3419 3448 3458 3595 3814 3936 4021 4022 4211 4234 4317 4404 4617 4996 5136 5166 5239 5384 5390 5427 5727 6269 6300 6344 6411 6536 6564 6624 6697 7221 7243 7471 8003 8035 8048 8049 8090 8212 8383 8547 8629 8666 8727 8760 8912 9003 9071 9348 9428 9464 9481 9635 9661 9662 9785 9821 9882
എട്ടാം സമ്മാനം 200 രൂപ: 0261 0269 0336 0404 0424 0470 0759 1010 1315 1533 1728 1752 1834 1836 1850 2215 2281 2306 2363 2402 2504 2582 2659 2773 2865 3226 3255 3271 3290 3557 3693 3736 3752 3850 3866 4102 4104 4241 4249 4277 4381 4459 4603 5086 5250 5313 5372 5561 5670 5709 5824 6010 6114 6239 6669 6671 6826 7020 7048 7058 7164 7181 7209 7312 7323 7336 7358 7416 7474 7773 7782 7788 7883 8066 8262 8308 8382 8436 8572 8652 8859 8865 9116 9132 9194 9413 9427 9477 9603 9748 9888 9897
ഒമ്പതാം സമ്മാനം 100 രൂപ: 7042 2545 6747 3862 1107 9765 8448 5454 1937 5651 3786 9490 8915 5707 2929 7904 3247 9957 6456 7335 9594 4026 4669 5417 3188 4000 1136 0628 2050 6608 8005 4199 3511 6828 4717 3563 6286 1488 8707 3004 4240 2312 9435 5740 5277 2272 5331 0175 7062 8333 3246 9848 7031 6301 8971 4818 2854 8118 7569 1798 4637 0037 5854 5363 0019 0286 7286 4907 6366 6117 9350 9430 1823 3284 7851 8525 0357 2795 5199 4407 7382 1271 8888 9788 4333 3521 8736 6142 7476 6507 3761 4852 1713 9854 9776 2195 4906 9768 2333 0177 9612 1775 6895 5951 7774 3216 0069 4880 9630 8064 6346 3803 4997 7573 8763 8417 8939 4258 8899 0204 1313 4541 5867 4690 0609 7078 5029 5501 0285 4606 1473 9090 5861 6209 2507 4556 6537 8621 9877 7086 8579 2285 7306 8229
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)