Kerala Lottery Result: സുവർണ ഭാ​ഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടിയാണ് പോകറ്റിൽ; ലോട്ടറി ഫലം

Kerala Suvarna Keralam SK-35 Lottery Result: കേരള സ്റ്റേറ്റ് ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഫലം പരിശോധിക്കാം. സമ്മാനം ലഭിക്കാൻ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് സമർപ്പിക്കണം. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ ഏതെങ്കിലും അംഗീകൃത കേരള ലോട്ടറി ഏജന്റിൽ നിന്നോ റീട്ടെയിലറിൽ നിന്നോ നേരിട്ട് കൈപ്പറ്റാം.

Kerala Lottery Result: സുവർണ ഭാ​ഗ്യം സുവർണ കേരളത്തിലൂടെ... ഒരു കോടിയാണ് പോകറ്റിൽ; ലോട്ടറി ഫലം

Kerala Lottery Result

Updated On: 

09 Jan 2026 | 04:21 PM

തിരുവനന്തപുരം: എല്ലാ വെള്ളിയാഴ്ച്ചകളിലും സംസ്ഥാന ഭാ​ഗ്യക്കുറിവകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK-35 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്നത് ഭാ​ഗ്യശാലിയെ കാത്തിരിക്കുന്ന വിലമതിക്കാനാകാത്ത സമ്മാനങ്ങളാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. വിജയികളുടെ നമ്പറുകളും പൂർണ്ണ വിവരങ്ങളും അറിയുന്നതിനായി ഇവിടെ തത്സമയം കേരള ലോട്ടറി ഫലം പരിശോധിക്കാവുന്നതാണ്.

ഒന്നാം സമ്മാനത്തിന് അർഹരാകുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം യഥാക്രമം അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക. കൂടാതെ 5,000 രൂപ സമാശ്വാസ സമ്മാനവും നൽകും. ടിക്കറ്റ് വില 50 രൂപയാണ്. കേരള സ്റ്റേറ്റ് ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഫലം പരിശോധിക്കാം. സമ്മാനം ലഭിക്കാൻ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: ഒരു കോടി ഈ ടിക്കറ്റിന്; ഇന്നത്തെ ലോട്ടറി ഫലം അറിയാം

5,000 രൂപ വരെയുള്ള സമ്മാനങ്ങൾ ഏതെങ്കിലും അംഗീകൃത കേരള ലോട്ടറി ഏജന്റിൽ നിന്നോ റീട്ടെയിലറിൽ നിന്നോ നേരിട്ട് കൈപ്പറ്റാം. 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക്, വിജയികൾ ഒറിജിനൽ ടിക്കറ്റും സാധുവായ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം ജില്ലാ ലോട്ടറി ഓഫീസിലോ തിരുവനന്തപുരത്തുള്ള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലോ ഹാജരാകണം.

ടിക്കറ്റ് വിജയികളുടെ പൂർണ വിവരം

ഒന്നാം സമ്മാന ജേതാവ് – 1 കോടി രൂപ: RK 525735

സമാശ്വാസ സമ്മാനം – 5000 രൂപ:

RA 525735
RB 525735
RC 525735
RD 525735
RE 525735
RF 525735
RG 525735
RH 525735
RJ 525735
RL 525735
RM 525735

രണ്ടാം സമ്മാന ജേതാവ് – 30 ലക്ഷം രൂപ: RF 516633

മൂന്നാം സമ്മാന ജേതാവ് – 5 ലക്ഷം രൂപ: RM 602810

നാലാം സമ്മാനം 5000 രൂപ: 0707 1025 3277 3787 4202 4363 4368 4508 4981 5195 6213 6257 6888 6934 7123 7175 7469 7580 8991

അഞ്ചാം സമ്മാനം 2000 രൂപ: 0245 3349 4407 8103 8352 9659

ആറാം സമ്മാനം 1000 രൂപ: 0306 0516 0812 1200 1570 1619 2068 2431 2482 3617 4247 5742 6067 6069 6159 7413 7561 8098 8111 8649 8681 8708 8829 8939 9240

ഏഴാം സമ്മാനം 500 രൂപ: 0160 0178 0433 0455 0462 0479 0517 0877 1304 1342 1345 1352 1466 1572 1614 1809 1938 2218 2341 2678 2866 3035 3098 3139 3210 3519 3535 3682 3731 3847 3918 4088 4120 4188 4317 4355 4359 4417 4576 4688 4808 4878 4973 5209 5256 5454 5581 5792 5831 6314 6359 6413 6446 6503 7023 7504 7728 7821 7962 8210 8237 8293 8857 9014 9028 9062 9182 9208 9309 9326 9357 9382 9579 9617 9888 9912

എട്ടാം സമ്മാനം 200 രൂപ: 0351 0361 0412 0513 0723 0890 0897 0901 0906 1300 1501 1562 1757 1812 1823 1828 1862 2044 2055 2151 2162 2213 2216 2322 2415 2722 2738 2852 3023 3054 3136 3168 3415 3573 3621 3767 3837 3993 4035 4083 4203 4376 4384 4639 4675 4716 4745 4985 5027 5045 5069 5076 5100 5304 5322 5422 5445 5482 5562 5620 5643 5706 5751 5915 6795 6859 6982 7181 7248 7265 7315 7491 7544 7567 7607 7639 7696 7790 7865 7900 8165 8279 8422 8535 8746 8811 8835 9012 9050 9422 9754 9899

ഒമ്പതാം സമ്മാനം 100 രൂപ: 7081 7533 2093 9641 2338 6781 9784 0337 9348 9609 4739 9679 3562 4234 1347 9241 4831 8367 9086 3780 1282 1616 2122 2787 3827 8466 4049 1531 9539 4279 6498 6012 0635 1611 2494 4756 6138 9494 7787 5608 3633 3463 7422 5994 7147 9073 3825 2008 4685 5300 2524 0727 0227 4877 2692 2654 5976 5730 9724 1919 5779 9044 5309 5858 2069 9328 2747 6044 7830 3807 8472 3922 7990 3964 4277 8781 0797 2690 4779 9043 9813 5982 7598 9935 3919 8994 3122 0534 9910 4472 8948 2384 8699 2697 6577 3596 8477 9890 2345 1412 7107 6874 2682 1013 0133 7645

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

 

Related Stories
Sabarimala Makaravilakku 2026: മകരവിളക്ക് ദിനം വൻ നിയന്ത്രണങ്ങൾ; പ്രവേശനം 35,000 പേർക്ക് മാത്രമാക്കി ഹൈക്കോടതി
Train Service: വേണാട് മാത്രമല്ല, ജോലിക്ക് പോകുന്നവർക്ക് ഈ ട്രെയിനുകളും സഹായകം
Kerala Lottery Result: കയ്യിലുണ്ടോ കാരുണ്യ ലോട്ടറി ടിക്കറ്റ്? ഇന്ന് കോടിയും ലക്ഷങ്ങളും സ്വന്തമാക്കിയത് ഈ നമ്പറുകൾ
Kandararu Rajeevaru: ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി
Amit Sha Visit Traffic Restriction: ഈ വഴിയൊന്നും പോവേണ്ടാ… പെട്ടുപോകും! അമിത് ഷായുടെ സന്ദർശനത്തിൽ തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം
Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ
പേരയ്ക്ക വൃക്കയിലെ കല്ലിന് കാരണമാകുമോ?
പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ