Kerala Lottery Result: ഇന്നത്തെ ഭാഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടി ആരുടെ പോക്കറ്റിൽ ? ലോട്ടറി ഫലം അറിയാം
Kerala Lottery Suvarna Keralam SK-36 Result: ഒന്നാം സമ്മാനത്തിന് അർഹരാകുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം യഥാക്രമം അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം ലോട്ടറി ഫലം പുറത്ത്. എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന സുവർണ കേരളം SK-36 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഭാഗ്യശാലിയെ കാത്തിരിക്കുന്ന വിലമതിക്കാനാകാത്ത സമ്മാനങ്ങളാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനത്തിന് അർഹരാകുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം യഥാക്രമം അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക. കൂടാതെ 5,000 രൂപ സമാശ്വാസ സമ്മാനവും നൽകും. ടിക്കറ്റ് വില 50 രൂപയാണ്. കേരള സ്റ്റേറ്റ് ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഫലം പരിശോധിക്കാം. സമ്മാനം ലഭിക്കാൻ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് സമർപ്പിക്കണം.
ടിക്കറ്റ് വിജയികളുടെ പൂർണ വിവരം
ഒന്നാം സമ്മാന ജേതാവ് – 1 കോടി രൂപ:
സമാശ്വാസ സമ്മാനം – 5000 രൂപ:
രണ്ടാം സമ്മാന ജേതാവ് – 30 ലക്ഷം രൂപ:
മൂന്നാം സമ്മാന ജേതാവ് – 5 ലക്ഷം രൂപ:
നാലാം സമ്മാനം 5000 രൂപ:
അഞ്ചാം സമ്മാനം 2000 രൂപ:
ആറാം സമ്മാനം 1000 രൂപ:
ഏഴാം സമ്മാനം 500 രൂപ:
എട്ടാം സമ്മാനം 200 രൂപ:
ഒമ്പതാം സമ്മാനം 100 രൂപ:
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)