Kerala Lottery Result : ഇന്നത്തെ ഭാഗ്യം ആർക്കൊപ്പം? ഒരു കോടിയുടെ സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
Kerala Lottery Suvarna Keralam SK 71 Result September 25 : സുവർണ കേരളം ലോട്ടറി എടുത്ത് കോടിപതിയാകാൻ റെഡിയായി ഇരിക്കുന്നവരാണോ, എന്നാൽ വേഗം നോക്കിക്കോളൂ. ഇന്നത്തെ സുവർണ്ണ കേരളം ലോട്ടറിയുടെ SK 71 നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സമ്മാനമായി ഒരു കേടി രൂപ ലഭിക്കുന്ന സുവർണ കേരളം ലോട്ടറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്.
തിരുവനന്തപുരം: സുവർണ കേരളം ലോട്ടറി എടുത്ത് കോടിപതിയാകാൻ റെഡിയായി ഇരിക്കുന്നവരാണോ, എന്നാൽ വേഗം നോക്കിക്കോളൂ. ഇന്നത്തെ സുവർണ്ണ കേരളം ലോട്ടറിയുടെ SK 71 നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സമ്മാനമായി ഒരു കേടി രൂപ ലഭിക്കുന്ന സുവർണ കേരളം ലോട്ടറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇന്ന് ( സെപ്തംബർ 25 ന് ) നടന്ന നറുക്കെടപ്പിന്റെയും വിജയികളുടെയും പൂർണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയകളെ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സുവർണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് സ്വന്തമാക്കാൻ കഴിയുക. RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM എന്നീ സീരീസുകളിലായാണ് സുവർണ കേരളം ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് കിട്ടുന്നത് ഒരു കോടിയാണെങ്കിൽ സുവർണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് നേടാൻ സാധിക്കുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് കിട്ടും. ഈ ഉയർന്ന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നു ഒരുക്കുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം വിതരണം നൽകുന്നത്. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.
Also Read: ഇൻകം ടാക്സ് കുരുക്കിട്ടു, ഇവർക്ക് റേഷൻ കാർഡ് മാറും!
ഒന്നാം സമ്മാനം 1 കോടി രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാനുള്ള നപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകമായി ശ്രദ്ധപുലർത്തണം.
നിരാകരണം –സുവർണ കേരളം ഭാഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Kerala Lottery Department has Published the results for the Suvarna Keralam SK 71 Result . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.