Monsoon Bumper Lottery 2026 Result Live: 10 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി; മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഫലം
Monsoon Bumper Lottery 2026 Result Live updates in Malayalam: 40 ലക്ഷത്തിലധികം ടിക്കറ്റുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിറ്റഴിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മലപ്പുറം ജില്ലയിലാണ് കുറവ് വില്‍പന നടന്നത്. ആകെ 40 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ച് വിപണിയിലെത്തിച്ചത്.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം
LIVE NEWS & UPDATES
-
Monsoon Bumper Lottery Result Live : ആറാം സമ്മാനം അടിച്ച ടിക്കറ്റ് നമ്പരുകൾ
മൺസൂൺ ബംപർ ലോട്ടറിയുടെ ആറാം സമ്മാനം നേടിയ ടിക്കറ്റ് നമ്പരുകൾ. 1000 രൂപയാണ് സമ്മാനം
6161 6489 3400 4432 6860 1264 3941 8473 1631 8605 4043 9164 5242 6102 1901 6918 4403 4517 3719 8237 8782 9704 7171 4207 0228 4525 7297 9499 9042 7325 6747 9062 5157 5969 2842 1867 4732 0749 3398 8531 0101 8251 3109 8307 9861 6662 9359 8764 6530 6164 7617 8592 0756 5726 4762 0844 4414 7834 1240 8388 6244 7956 3606 1661 3685 5928 0330 6699 7669 0998 9101 2302 4959 4097 5370 0237 3262 4745 9705 5395 7179 4563 3304 6424 3103 2667 6623 0673 55540
-
Monsoon Bumper Lottery Result Live : അഞ്ചാം സമ്മാനം അടിച്ച ടിക്കറ്റ് നമ്പരുകൾ
മൺസൂൺ ബംപർ ലോട്ടറിയുടെ അഞ്ചാം സമ്മാനം നേടിയ ടിക്കറ്റ് നമ്പരുകൾ. 5000 രൂപയാണ് സമ്മാനം
0701 0747 0774 0966 0999 1478 2196 3068 3175 3632 3914 4380 4695 4936 5123 5226 5522 6507 6730 6743 7043 7939 8497 8657 8802 9113 9162 9211 9212 9760
-
Monsoon Bumper Lottery Result Live Updates : നാലാം സമ്മാനം അടിച്ച ടിക്കറ്റ് നമ്പരുകൾ
മൺസൂൺ ബംപർ ലോട്ടറിയുടെ നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ സമ്മാനമായി ലഭിച്ച ടിക്കറ്റ് നമ്പരുകൾ
MA 838733
MB 509385
MC 254807
MD 536900
ME 535035 -
Monsoon Bumper Lottery Result Live Updates : മൂന്നാം സമ്മാനം അടിച്ച ടിക്കറ്റ് നമ്പരുകൾ
മൺസൂൺ ബംപർ ലോട്ടറിയുടെ മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സമ്മാനമായി ലഭിച്ച ടിക്കറ്റ് നമ്പരുകൾ
MA 816079
MB 725332
MC 504425
MD 323192
ME 739809 -
Monsoon Bumper Result Live : ഒന്നാം സമ്മാനം എറണാകുളത്ത്?
മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചത് എറണാകുളത്ത് നിന്ന്. കണ്ണൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏജൻ്റ് ടിക്കറ്റ് വിറ്റിട്ടുള്ളത് എറണാകുളത്ത്
-
Monsoon Bumper Result Live : പത്ത് ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം
മൺസൂൺ ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നമ്പർ
MA 530984
MB 884378
MC 351820
MD 557299
ME 685578പത്ത് ലക്ഷം രൂപ വീതമാണ് മൺസൂൺ ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾക്ക് ലഭിക്കുന്നത്
-
Kerala Monsoon Bumper Lottery Result Live : ബംപർ ഫലം തത്സമയം കാണാം
-
അഞ്ചാം സമ്മാനം
0701 0747 0774 0966 0999 1478 2196 3068 3175 3632 3914 4380 4695 4936 5123 5226 5522 6507 6730 6743 7043 7939 8497 8657 8802 9113 9162 9211 9212 9760
-
Monsoon Bumper Lottery Result Updates : ഈ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ ലഭിക്കും
പത്ത് കോടി ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറിന് സമാനമായി നമ്പറുള്ള മറ്റ് സീരീസിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായിട്ടാണ് ഒരു ലക്ഷം രൂപ ലഭിക്കുന്നത്. സമാശ്വാസ സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പറുകൾ
MA 576896
MB 576896
MD 576896
ME 576896 -
നാലാം സമ്മാനം
MA 838733 MB 509385 MC 254807 MD 536900 ME 535035
-
Kerala Monsoon Bumper Lottery Result First Price Winner: ഒന്നാം സമ്മാനം നേടിയ ടിക്കറ്റ്
മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നമ്പർ MC 576896
-
മൂന്നാം സമ്മാനം
MA 816079 MB 725332 MC 504425 MD 323192 ME 739809
-
Kerala Monsoon Bumper Lottery Luckydraw : നറുക്കെടുപ്പ് ആരംഭിച്ചു
മൺസൂൺ ബംപർ ലോട്ടറി നറുക്കെടുപ്പ് ആരംഭിച്ചു. ബിആർ 110 ബംപർ ലോട്ടറി ടിക്കറ്റിൻ്റെ നറുക്കെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
-
രണ്ടാം സമ്മാനം
MA 530984 MB 884378 MC 351820 MD 557299 ME 685578
-
സമാശ്വാസ സമ്മാനം
MA 576896
MB 576896
MD 576896
ME 576896
-
മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം
ഒന്നാം സമ്മാനം- MC 576896
-
ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം?
മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം നിങ്ങള്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അല്ലെങ്കില്‍ ബാങ്കിലോ ടിക്കറ്റ് ഏല്‍പ്പിക്കാന്‍ ശ്രമിക്കുക….Read More
-
മണ്‍സൂണ്‍ ബമ്പറിന്റെ വിലയെത്ര?
250 രൂപയാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. ഇതുവഴി ഒട്ടനവധി ആളുകളെ തേടി കോടികളും ലക്ഷങ്ങളും പതിനായിരങ്ങളും വന്നെത്തുന്നു.
-
ആര്‍ക്കാണ് ലാഭം?
കേരള ലോട്ടറി ടിക്കറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സമ്മാനജേതാക്കളില്‍ നിന്ന് സമ്മാന നികുതി, സര്‍ചാര്‍ജ് ഉള്‍പ്പെടെ വിവിധ രൂപത്തില്‍ സര്‍ക്കാര്‍ പണം ഈടാക്കുന്നത്…Read More
-
30 കോടിയുമായി ഓണം ബമ്പര്‍
മണ്‍സൂണ്‍ ബമ്പറിന്റെ നറുക്കെടുപ്പ് കഴിയുന്നതോടെ ഓണം ബമ്പര്‍ വിപണിയിലെത്തും. ഇത്തവണ 30 കോടി എന്ന വമ്പന്‍ സമ്മാനവുമായാണ് ഓണം ബമ്പറിന്റെ വരവ്. രാജ്യത്തെ ലോട്ടറികളില്‍ ഇത്രയധികം സമ്മാനം നല്‍കുന്ന ഭാഗ്യക്കുറി പുറത്തിറങ്ങുന്നതും ഇതാദ്യമായാണ്.
-
ഈ നാളുകാര്‍ക്ക് മണ്‍സൂണ്‍ ബമ്പര്‍?
ജ്യോതിഷ പ്രകാരം വിവിധ നക്ഷത്രക്കാര്‍ക്ക് ലോട്ടറി സമ്മാനം നേടാന്‍ ഭാഗ്യമുണ്ടെന്ന് പറയപ്പെടുന്നു. ഇത്തവണത്തെ ഭാഗ്യം തേടിയെത്തുന്നത് ഈ നക്ഷത്രക്കാരെയാണ്…Read More
-
കൂടുതല്‍ കിട്ടിയത് ഇവര്‍ക്ക്
ഏറ്റവും കൂടുതല്‍ തവണ മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം ലഭിച്ചത് എറണാകുളം ജില്ലയ്ക്കാണ്. പിന്നാലെ തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളുമുണ്ട്.
- 2023 (BR-92)- MB 200261 – പാലക്കാട്
- 2022 (BR-86)- MA 235610 – എറണാകുളം
- 2020 (BR-74)- MD 240331 – എറണാകുളം
- 2019 (BR-68)- ME 174253 – കണ്ണൂര്‍
- 2018 (BR-62)- MA 285710 – എറണാകുളം
- 2017 (BR-56)- MA 309412 – പാലക്കാട
- 2016 (BR-50)- MA 326125 – തൃശൂര്‍
- 2015 (BR-44)- MD 479820 – തൃശൂര്‍
- 2014 (BR-38)- NA 248610 – മലപ്പുറം
- 2013 (BR-32)- MA 516453 – തിരുവനന്തപുരം
- 2012 (BR-26)- MC 133313 – മലപ്പുറം
-
എത്ര രൂപ കയ്യിലെത്തും?
10 കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനമെങ്കിലും അത് മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുകയില്ല. നികുതി, സെസ്, സര്‍ചാര്‍ജ് തുടങ്ങിയവയ്‌ക്കെല്ലാം ശേഷമുള്ള തുകയാണ് ഭാഗ്യവാന്റെ അക്കൗണ്ടിലേക്കെത്തുക… Read More
-
എത്രയെത്ര ബമ്പറുകള്‍
ഒരു വര്‍ഷം ഒട്ടനവധി ബമ്പര്‍ ലോട്ടറികളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്.
- ഓണം ബമ്പര്‍
- ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍
- വിഷു ബമ്പര്‍
- സമ്മര്‍ ബമ്പര്‍
- മണ്‍സൂണ്‍ ബമ്പര്‍
എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍.
-
നറുക്കെടുപ്പ് എപ്പോള്‍?
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.
-
മറ്റ് സമ്മാനങ്ങള്‍
- നാലാം സമ്മാനം 3 ലക്ഷം രൂപ
- അഞ്ചാം സമ്മാനം 5,000 രൂപ
- ആറാം സമ്മാനം 1,000 രൂപ
- ഏഴാം സമ്മാനം 500 രൂപ
- എട്ടാം സമ്മാനം 250 രൂപ
- സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ
-
നാലാം സമ്മാനം
മൂന്ന് ലക്ഷം രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ നാലാം സമ്മാനം വഴി ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. ഈ സമ്മാനവും ലോട്ടറി വകുപ്പ് അഞ്ച് പേര്‍ക്ക് വീതം വിതരണം ചെയ്യുന്നുണ്ട്.
-
മൂന്നാം സമ്മാനം
5 ലക്ഷം രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ മൂന്നാം സമ്മാനം. 5 ലക്ഷം രൂപ അഞ്ച് പേര്‍ക്ക് വീതമാണ് വിതരണം ചെയ്യുന്നത്. ആകെ 25 ലക്ഷം രൂപ മൂന്നാം സമ്മാനമായി സംസ്ഥാന ലോട്ടറി വകുപ്പ് നല്‍കും.
-
രണ്ടാം സമ്മാനം
ഒന്നാം സമ്മാനം 10 കോടി നല്‍കുമ്പോള്‍ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഭാഗ്യശാലികളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഓരോ പരമ്പരയിലും രണ്ടാം സമ്മാനക്കാര്‍ ഉണ്ടാകും, ഇത്തരത്തില്‍ അഞ്ച് പേര്‍ക്കാണ് സമ്മാനം വിതരണം ചെയ്യുക.
-
പത്ത് കോടിയുടെ ഭാഗ്യം
ഒന്നാം സമ്മാനം പത്ത് കോടിയുമായാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയത്. ഇതിന് പുറമെ വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ നിരവധി ആളുകള്‍ക്ക് ഇതുവഴി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
-
ഇനി 1 മണിക്കൂര്‍ മാത്രം
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന് ഇനി വെറും 1 മണിക്കൂര്‍ മാത്രം. കൃത്യം രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ച് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കും.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 110 ന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 40 ലക്ഷത്തിലധികം ടിക്കറ്റുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിറ്റഴിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
Englidh Summary
The Kerala Monsoon Bumper BR 110 Lottery Result is being announced live on July 18. Check the Rs 10 crore first prize winning number along with the complete list of prize-winning ticket numbers across all categories. Stay updated with the latest live lottery results and winner details as they are officially declared.