Kerala Lottery Result Today: ഭാഗ്യ നമ്പർ നിങ്ങളുടേതാണോ? സുവർണ കേരളം ലോട്ടറി ഫലം അറിയാം
Kerala Suvarna Keralam SK-62 Lottery Result: ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ്ണ മേൽനോട്ടത്തിൽ നടക്കുന്ന നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക്, എല്ലാ സമ്മാനളുടെയും ടിക്കറ്റ് നമ്പരുകൾ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പുറത്തുവിടുന്നതാണ്. സോഷ്യൽ മീഡിയയിലോ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിജയ ലിസ്റ്റുകൾ വിശ്വസിക്കരുത്.
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സുവർണ്ണ കേരളം (SK-62) ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഭാഗ്യശാലികളെ പ്രഖ്യാപിക്കുന്ന ഈ നിമിഷത്തിനായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് ചടങ്ങുകൾ നടന്നത്. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ്ണ മേൽനോട്ടത്തിൽ നടക്കുന്ന നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക്, എല്ലാ സമ്മാനളുടെയും ടിക്കറ്റ് നമ്പരുകൾ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പുറത്തുവിടുന്നതാണ്. സോഷ്യൽ മീഡിയയിലോ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിജയികളുടെ ലിസ്റ്റുകൾ വിശ്വസിക്കരുത്.
ഒരു കോടി രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും വിജയികൾക്ക് ലഭിക്കും. 50 രൂപ വിലയുള്ള ഭാഗ്യതാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പരിൻ്റെ അതേ സീരീസിലുള്ള മറ്റ് നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.
ALSO READ: ഓണം ബമ്പര്‍ സമ്മാനത്തില്‍ 5 കോടിയുടെ വര്‍ധന; ഭാഗ്യം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം
നറുക്കെടുപ്പ് ആരംഭിക്കുന്ന ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.
സുവർണ്ണ കേരളം ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം – ഒരു കോടി രൂപ: RU 227527
സമാശ്വാസ സമ്മാനം- 5000 രൂപ:
RP 227527
RR 227527
RS 227527
RT 227527
RV 227527
RW 227527
RX 227527
RY 227527
RZ 227527
രണ്ടാം സമ്മാനം – 30 ലക്ഷം രൂപ: RU 107023
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ: RY 561270
നാലാം സമ്മാനം – 5,000 രൂപ: 0382 1103 1314 1720 2234 2813 3512 4192 4519 4561 4920 6916 6930 7006 7065 7315 8192 8856 9968
അഞ്ചാം സമ്മാനം – 2,000 രൂപ: 0823 4662 4812 4927 5609 5931
ആറാം സമ്മാനം – 1,000 രൂപ: 0324 1565 1921 2246 2320 2792 2946 3027 3470 3605 3722 4043 4766 5160 5389 5588 6180 6271 6767 6864 7407 8143 8594 8858 9414
ഏഴാം സമ്മാനം – 500 രൂപ: 0088, 0400, 0455, 0713, 0722, 0854, 1439, 1447, 1807, 2269, 2516, 2518, 2582, 2717, 2827, 3083, 3167, 3203, 3241, 3297, 3387, 3413, 3647, 3838, 3947, 4578, 4603, 4627, 4820, 4943, 5081, 5140, 5758, 5868, 5932, 5994, 6089, 6290, 6487, 6621, 6719, 6727, 6885, 6982, 7073, 7289, 7299, 7307, 7345, 7347, 7483, 7644, 7670, 7774, 7952, 7962, 8063, 8092, 8231, 8244, 8504, 8573, 8757, 8763, 8798, 8836, 8866, 8920, 9004, 9067, 9277, 9298, 9370, 9545, 9702, 9705
ഏട്ടാം സമ്മാനം – 200 രൂപ: 0049, 0051, 0171, 0328, 0381, 0540, 0680, 0752, 0761, 0990, 1171, 1255, 1264, 1358, 1450, 2047, 2148, 2406, 2450, 2623, 2704, 2775, 2849, 2915, 3050, 3056, 3205, 3424, 3558, 3700, 3781, 3919, 3956, 4164, 4306, 4322, 4325, 4346, 4411, 4504, 4605, 4786, 4926, 4993, 5182, 5268, 5273, 5378, 5659, 5777, 5807, 6299, 6599, 6617, 6777, 6862, 6959, 6991, 7109, 7158, 7180, 7197, 7211, 7220, 7416, 7493, 7508, 7526, 7594, 7639, 7697, 7753, 7998, 8082, 8107, 8126, 8302, 8367, 8480, 8565, 8587, 8700, 8720, 8888, 8897, 8971, 9069, 9398, 9490, 9547, 9822, 9823
ഒൻപതാം സമ്മാനം – 100 രൂപ: 0009, 0087, 0089, 0103, 0109, 0357, 0388, 0396, 0501, 0509, 0548, 0605, 0655, 0679, 0699, 0711, 0717, 0725, 0792, 0852, 0856, 0866, 0867, 0914, 0978, 0989, 1209, 1259, 1271, 1504, 1564, 1605, 1644, 1803, 1828, 1841, 1887, 1890, 1945, 2014, 2053, 2283, 2297, 2400, 2502, 2506, 2577, 2870, 2883, 2902, 2975, 3066, 3328, 3336, 3362, 3409, 3429, 3639, 3681, 3718, 3813, 3852, 4025, 4059, 4127, 4150, 4202, 4231, 4240, 4253, 4285, 4407, 4518, 4708, 4746, 4880, 4906, 4978, 5035, 5106, 5136, 5138, 5150, 5291, 5295, 5420, 5476, 5526, 5550, 5593, 5595, 5687, 5724, 5731, 5736, 5769, 5889, 6048, 6160, 6270, 6314, 6380, 6419, 6758, 6783, 6788, 6807, 6966, 7018, 7021, 7329, 7341, 7366, 7390, 7444, 7627, 7650, 7712, 7742, 7783, 7938, 8123, 8184, 8255, 8269, 8273, 8280, 8323, 8512, 8532, 8585, 8615, 8664, 8691, 8832, 8934, 8945, 9147, 9230, 9317, 9555, 9835, 9861, 9938
(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
The Suvarna Keralam SK-62 Lottery results have been officially announced. Winners must claim their prizes within 30 days using original documents. The next Samrudhi lottery draw will be held on July 31.