Kerala Lottery Result: സുവർണ കേരളം തരും ഒരു കോടി നിങ്ങൾക്ക്; ഇന്നത്തെ ലോട്ടറി ഫലം, പൂർണ്ണ വിവരം ഇതാ

Kerala Suvarna Keralam Lottery Result: ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ്ണ മേൽനോട്ടത്തിൽ നടക്കുന്ന നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക്, എല്ലാ സമ്മാനളുടെയും ടിക്കറ്റ് നമ്പരുകൾ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പുറത്തുവിടുന്നതാണ്. സോഷ്യൽ മീഡിയയിലോ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിജയികളുടെ ലിസ്റ്റുകൾ വിശ്വസിക്കരുത്.

Kerala Lottery Result: സുവർണ കേരളം തരും ഒരു കോടി നിങ്ങൾക്ക്; ഇന്നത്തെ ലോട്ടറി ഫലം, പൂർണ്ണ വിവരം ഇതാ

Sthree Sakthi Lottery Result

Updated On: 

07 Aug 2026 | 05:12 PM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സുവർണ്ണ കേരളം (SK-64) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഭാഗ്യശാലികളെ പ്രഖ്യാപിക്കുന്ന ഈ നിമിഷത്തിനായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് ചടങ്ങുകൾ നടന്നത്. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ്ണ മേൽനോട്ടത്തിൽ നടക്കുന്ന നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക്, എല്ലാ സമ്മാനളുടെയും ടിക്കറ്റ് നമ്പരുകൾ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പുറത്തുവിടുന്നതാണ്. സോഷ്യൽ മീഡിയയിലോ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിജയികളുടെ ലിസ്റ്റുകൾ വിശ്വസിക്കരുത്.

ഒരു കോടി രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും വിജയികൾക്ക് ലഭിക്കും. 50 രൂപ വിലയുള്ള ഭാ​ഗ്യതാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പരിൻ്റെ അതേ സീരീസിലുള്ള മറ്റ് നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.

ALSO READ: ഓണം ബമ്പര്‍ സമ്മാനത്തില്‍ സര്‍ക്കാര്‍ ചതിച്ചോ? ടിക്കറ്റ് നിരക്കുയര്‍ത്താതെ വമ്പന്‍ പ്ലാന്‍

നറുക്കെടുപ്പ് ആരംഭിക്കുന്ന ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

സുവർണ്ണ കേരളം ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം – ഒരു കോടി രൂപ‌: RT 467887

സമാശ്വാസ സമ്മാനം- 5000 രൂപ:

RN 467887
RO 467887
RP 467887
RR 467887
RS 467887
RU 467887
RV 467887
RW 467887
RX 467887
RY 467887
RZ 467887

രണ്ടാം സമ്മാനം – 30 ലക്ഷം രൂപ: RO 562419

മൂന്നാം സമ്മാനം – 5 ലക്ഷം രൂപ: RZ 659575

നാലാം സമ്മാനം – 5,000 രൂപ: RN 467887, RO 467887, RP 467887, RR 467887, RS 467887, RU 467887, RV 467887, RW 467887, RX 467887, RY 467887, RZ 467887

അഞ്ചാം സമ്മാനം – 2,000 രൂപ: 0115, 2234, 3502, 7501, 9315, 9981

ആറാം സമ്മാനം – 1,000 രൂപ: 0302, 0741, 2347, 2713, 2870, 3247, 3305, 3408, 3669, 4050, 4227, 4400, 5292, 5430, 5564, 5802, 5899, 5927, 7196, 7323, 7556, 8057, 8073, 8754, 9717

ഏഴാം സമ്മാനം – 500 രൂപ: 0319, 0321, 0356, 0548, 0647, 0696, 0885, 1125, 1239, 1669, 1746, 1827, 1850, 2024, 2150, 2237, 2512, 2520, 2709, 2733, 2798, 2804, 2846, 2904, 2920, 2967, 3105, 3415, 3710, 3757, 3770, 3786, 3804, 3903, 3987, 4014, 4080, 4275, 4276, 4290, 4319, 4347, 4844, 5042, 5055, 5153, 5217, 5545, 5659, 5705, 5837, 6003, 6089, 6232, 6254, 6387, 6436, 6819, 6821, 7351, 7401, 7539, 7804, 7930, 7982, 8078, 8229, 8251, 8339, 8421, 8725, 8864, 8893, 9232, 9669, 9941

ഏട്ടാം സമ്മാനം – 200 രൂപ: 0001, 0030, 0101, 0127, 0392, 0430, 0471, 0591, 0666, 0856, 1007, 1140, 1165, 1373, 1390, 1496, 1745, 1920, 1956, 2066, 2107, 2320, 2367, 2481, 2543, 2556, 2678, 2688, 2741, 2811, 2871, 2918, 3064, 3132, 3347, 3698, 3870, 4010, 4071, 4076, 4156, 4214, 4231, 4235, 4340, 4434, 4658, 4865, 4890, 4919, 4985, 4997, 5100, 5395, 5614, 5631, 5666, 5678, 5727, 5928, 5939, 6007, 6288, 6435, 6591, 6708, 6800, 7023, 7034, 7177, 7216, 7648, 7651, 7786, 7803, 7918, 8097, 8109, 8216, 8300, 8458, 8498, 8598, 8811, 8818, 8863, 8956, 9098, 9206, 9333, 9342, 9434

ഒൻപതാം സമ്മാനം – 100 രൂപ: 0007, 0039, 0221, 0228, 0304, 0335, 0454, 0561, 0702, 0735, 0876, 0996, 1018, 1164, 1185, 1249, 1257, 1291, 1325, 1431, 1622, 1649, 1682, 1699, 1709, 1770, 1843, 1870, 2020, 2333, 2439, 2553, 2568, 2583, 2591, 2596, 2693, 2818, 2857, 3016, 3031, 3048, 3074, 3084, 3232, 3243, 3317, 3351, 3394, 3558, 3600, 3696, 3717, 3751, 3807, 3865, 3879, 3881, 4054, 4119, 4309, 4313, 4398, 4491, 4524, 4661, 4694, 4751, 4854, 4859, 4895, 4986, 5087, 5291, 5354, 5364, 5368, 5423, 5463, 5480, 5546, 5588, 5602, 5767, 5856, 5906, 6018, 6125, 6132, 6137, 6179, 6251, 6263, 6379, 6466, 6542, 6561, 6607, 6643, 6805, 6856, 6908, 7014, 7135, 7252, 7387, 7560, 7561, 7662, 7714, 7752, 7905, 8002, 8072, 8115, 8243, 8282, 8293, 8420, 8480, 8514, 8519, 8577, 8606, 8618, 8620, 8644, 8806, 8915, 8921, 8924, 8955, 9106, 9177, 9276, 9305, 9355, 9390, 9530, 9583, 9637, 9658, 9690, 9747

(നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary:

The Suvarna Keralam SK-64 Lottery results have been officially announced. Winners must claim their prizes within 30 days using original documents. The next Suvarna lottery draw will be held on August 14.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result Today: ഭാഗ്യനക്ഷത്രം ഉദിച്ചത് നിങ്ങളുടെ വീട്ടിലോ? ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി ഫലം പരിശോധിക്കാം
Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു