പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജീഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന വിജിഷയ കഴിഞ്ഞദിവസം കോഴിക്കോട് സ്റ്റാർ കെയറിലേക്ക് മാറ്റിയിരുന്നു...

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Vijisha

Published: 

09 Mar 2026 | 10:18 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. പുറകിലുള്ള അടുപ്പിൽ നിന്നും സാരിയിലേക്ക് തീ പടർന്നാണ് അപകടം ഉണ്ടായത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജീഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന വിജിഷയ കഴിഞ്ഞദിവസം കോഴിക്കോട് സ്റ്റാർ കെയറിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളുടെ നില അധിക ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ രാജേഷ് ബിനോയ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഉഴമലയ്ക്കൽ സ്വദേശി അഭിനവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Loading...
Unable to load recommendations.
Follow Us
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ