K B Ganesh Kumar: ഓൾ കോംപ്രമൈസ്! ഭാര്യയോട് മാപ്പ് പറഞ്ഞു ഗണേഷ് കുമാർ

K B Ganesh Kumar and Wife Controversy: വേദനിപ്പിച്ചത് 5000 പ്രണയമുണ്ടെന്ന് പറഞ്ഞതുമാണ്.ഗണേഷിനെ അത്രയധികം ഇഷ്ടമാണെന്നും ബിന്ദു...

K B Ganesh Kumar: ഓൾ കോംപ്രമൈസ്! ഭാര്യയോട് മാപ്പ് പറഞ്ഞു ഗണേഷ് കുമാർ

K B Ganesh Kumar (2)

Published: 

10 Mar 2026 | 10:21 AM

തനിക്കെതിരായ ആരോപണങ്ങളിൽ ഭാര്യയോട് മാപ്പ് പറഞ്ഞ് മന്ത്രി ഗണേഷ് കുമാർ. ഇന്നലെ രാത്രിയാണ് ബിന്ദു മേനോനെ മന്ത്രി വിളിച്ച് തന്റെ ചെയ്തികളിൽ ക്ഷമാപണം നടത്തിയത്. ഭർത്താവ് തന്നോട് മാപ്പു പറഞ്ഞെന്ന വിവരം ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. മാപ്പ് പറഞ്ഞതിനാൽ പോലീസിൽ പരാതി നൽകില്ലെന്നും വേദനിപ്പിച്ചത് 5000 പ്രണയമുണ്ടെന്ന് പറഞ്ഞതുമാണ്.

ഗണേഷിനെ അത്രയധികം ഇഷ്ടമാണെന്നും ബിന്ദു. ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും എന്നാണ് സൂചന. അതേസമയം മന്ത്രിസ്ഥാനം രാജിവെക്കേണ്ട കാര്യമില്ല എന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ് ഗണേഷ്. ഈ കാര്യങ്ങൾ മുഖ്യമന്ത്രി കണ്ട് വിശദീകരിക്കുമെന്നും സൂചന.

ALSO READ:മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യയെ വിളിച്ചു അനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാൽ എന്നും പോലീസ് നേരത്തെ വിശദീകരിച്ചിരുന്നു. മന്ത്രിയുടെ വീട്ടിലെത്തിയ പോലീസ് കാഴ്ചക്കാരായി മടങ്ങിയെന്ന ആക്ഷേപം ശക്തമായതിനു പിന്നാലെയായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഇതിനിടയിലാണ് പ്രശ്നങ്ങൾ എല്ലാം ഒത്തുതീർപ്പായി എന്ന തരത്തിലും വാർത്തകൾ എത്തുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി