Onam Bumper 2026 Result: 30 കോടിയുടെ ഭാഗ്യ നമ്പർ ഇതാണ്! ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു
Onam Bumper 2026 BR 111 Result Update: കേരള ലോട്ടറി ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച 30 കോടി രൂപയാണ് വിജയ്ക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ നടന്ന ചടങ്ങിലാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. ഫലങ്ങളുടെ പൂർണ വിവരം കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ keralalotteries.com വഴി പരിശോധിക്കാവുന്നതാണ്.

തിരുവോണം ബമ്പർ
തിരുവനന്തപുരം: മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന 2026-ലെ തിരുവോണം ബമ്പർ (Onam Bumper 2026 BR-111 Result) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കേരള ലോട്ടറി ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച 30 കോടി രൂപയാണ് വിജയ്ക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ നടന്ന ചടങ്ങിലാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. ഫലങ്ങളുടെ പൂർണ വിവരം കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ keralalotteries.com വഴി പരിശോധിക്കാവുന്നതാണ്.
കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനമായ 30 കോടി രൂപ സ്വന്തമാക്കിയ ആ ഭാഗ്യ നമ്പർ TL 360615 ഇതാണ്. കണ്ണൂർ ജില്ലയിലാണ് ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പർ വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ് നൽകുന്നത്. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേർക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേർക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേർക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേർക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേർക്ക്, ഒൻപതാം സമ്മാനം- 500 രൂപ വീതം 2,75,400 പേർക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേർക്ക് എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ.
ALSO READ: തിരുവോണം ബമ്പർ അടിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്?
നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ രൂപം
ഒന്നാം സമ്മാനം- 30 കോടി രൂപ: TL 360615
രണ്ടാം സമ്മാനം- 1 കോടി രൂപ:
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
മൂന്നാം സമ്മാനം- 25 ലക്ഷം രൂപ:
TA 190509, TD 539041, TJ 484920, TA 398143, TE 574804, TJ 857456, TB 342811, TE 683330, TK 117233, TB 884286, TG 132958, TK 540538, TC 429837, TG 971190, TL 214267, TC 790518, TH 190728, TL 340163, TD 391100, TH 838226
നാലാം സമ്മാനം- 5 ലക്ഷം രൂപ: TA 369775, TB 558547, TC 278059, TD 905827, TE 594498, TG 136478, TH 410444,TJ 308307, TK 757590, TL 206074
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ: TA 848952, TB 111460, TC 595357, TD 339006, TE 708462, TG 120016, TH 856481, TJ 184151, TK 826615, TL 914962
ആറാം സമ്മാനം- 5,000 രൂപ: 0178 0239 0306 0422 0785 0870 1511 1546 1553 1697 1715 1855 1887 2078 2229 2611 2702 2808 3009 3018 3367 3452 3596 3671 4151 4272 4340 4354 4417 4432 4441 4801 5229 5307 5365 5375 5486 5592 5633 6012 6236 6294 6577 6673 7209 7223 7343 7400 7413 7547 7975 7977 8093 8313 8397 8519 8582 8611 9405 9419
ഏഴാം സമ്മാനം- 2,000 രൂപ: 0344, 0376, 0583, 0619, 0665, 0891, 0979, 1126, 1443, 1567, 1650, 1804, 1957, 2010, 2130, 2259, 2327, 2460, 2672, 2742, 2793, 2825, 2891, 3133, 3333, 3467, 3772, 3776, 4062, 4199, 4215, 4480, 4596, 4701, 4703, 4729, 4900, 5254, 5293, 5338, 5340, 5423, 5426, 5431, 5497, 5547, 5571, 5693, 5784, 5806, 5836, 5941, 5977, 6480, 6532, 6626, 6716, 6859, 7117, 7188, 7190, 7274, 7339, 7727, 7790, 7827, 7913, 7945, 7973, 8000, 8048, 8160, 8375, 8475, 8483, 8772, 9014, 9058, 9059, 9070, 9097, 9180, 9238, 9359, 9368, 9541, 9598, 9787, 9832, 9883
എട്ടാം സമ്മാനം- 1,000 രൂപ: 0072, 0079, 0218, 0250, 0355, 0374, 0514, 0528, 0555, 0629, 0651, 0752, 0753, 0780, 0868, 0872, 0880, 0946, 0966, 1017, 1034, 1064, 1223, 1285, 1315, 1321, 1377, 1409, 1483, 1534, 1652, 1706, 1918, 1932, 1961, 1984, 2013, 2135, 2136, 2221, 2414, 2584, 2733, 2834, 3004, 3057, 3061, 3106, 3137, 3190, 3205, 3346, 3414, 3426, 3465, 3778, 3815, 3859, 3970, 3990, 4336, 4342, 4660, 4699, 4995, 5013, 5081, 5096, 5145, 5257, 5278, 5314, 5464, 5493, 5526, 5565, 5620, 5946, 6121, 6186, 6203, 6411, 6457, 6465, 6466, 6527, 6545, 6583, 6829, 6949, 6973, 7019, 7105, 7136, 7149, 7200, 7207, 7208, 7225, 7226, 7247, 7381, 7481, 7520, 7555, 7592, 7614, 7664, 7667, 7766, 7808, 7946, 8064, 8080, 8101, 8119, 8202, 8272, 8315, 8384, 8659, 8701, 8855, 8874, 8936, 9018, 9063, 9129, 9173, 9206, 9323, 9352, 9356, 9414, 9588, 9616, 9811, 9970
ഒൻപതാം സമ്മാനം- 500 രൂപ:
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ: TA 360615, TB 360615, TC 360615, TD 360615, TE 360615, TG 360615, TH 360615, TJ 360615, TK 360615
ഓണം ബമ്പർ ലോട്ടറിയുടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാടാണ്. തൃശൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് ശതമാനം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഓണം ബമ്പറിൽ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ഓണം ബമ്പർ വിൽപനയ്‌ക്കെത്തിയത്.
UPDATING…
English Summary:
Kerala Thiruvonam Onam Bumper 2026 BR-111 lottery result is published. Check the Rs 30 Crore 1st prize winning ticket number, series, and full winner list here.