പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്
സഹപാഠിയാണ് വെടിവെച്ചത്. പാലക്കാട് പൊരുതൂർ സ്കൂളിലാണ് സംഭവം. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പ്രാഥമിക നിഗമനം

Breaking Tv9 Malayalam2
പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്, ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. സഹപാഠിയാണ് വെടിവെച്ചത്.
Loading...
Unable to load recommendations.
Follow Us