AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കോഴിക്കോട് വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി! യുവാവിനെ പിടികൂടി പോലീസ്

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് തെളിവുകളോടെ

കോഴിക്കോട് വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി! യുവാവിനെ പിടികൂടി പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: social media
Ashli C
Ashli C | Published: 23 Feb 2026 | 11:31 AM

കോഴിക്കോട്: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശിയായ അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്നും 10 കഞ്ചാവ് ചെടികളാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് തെളിവുകളോടെ ഇയാളെ പൊക്കുകയായിരുന്നു.

പാലക്കാട് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വണ്ടാഴി തണ്ടലോട് സ്വദേശിയായ സതീഷ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. ചഹധീഷ് സുഹൃത്തുക്കളും പതിവായി ഈ ഭാഗത്ത് മീൻ പിടിക്കാറുണ്ടായിരുന്നു. തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുമ്പോൾ ആണ് സംഭവം. യുവാവ് മരിച്ചതിന് പിന്നാലെ സുഹൃത്തുക്കളായ വിജീഷ് വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി എടുത്തതിനു മനപൂർവം അല്ലാത്ത നരഹത്യക്കും കേസെടുത്തു.

Follow Us