ഇതാണ് യഥാർഥ കേരള സ്റ്റോറി; മതമല്ല ജീവന് വേണ്ടിയാണ് കേരളം കൈകോർക്കുക

കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തിയ സംഭവത്തിൻ്റെ എഐ ദൃശ്യാവിഷ്കരണമാണ് വീഡിയോയിലുള്ളത്. ഇതാണ് യഥാർഥ കേരള സ്റ്റോറി എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതാണ് യഥാർഥ കേരള സ്റ്റോറി; മതമല്ല ജീവന് വേണ്ടിയാണ് കേരളം കൈകോർക്കുക

Kerala Story

Published: 

28 Feb 2026 | 12:09 PM

വീണ്ടും വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ് കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമെത്തുമ്പോൾ കേരളത്തിൻ്റെ യഥാർഥ മതസൗഹാർദ്ദ ചിത്രത്തെ വികൃതമാക്കുകയാണ്. എന്നിരുന്നാലും അതിൽ ഒന്നും കേരളം തളരുകുയോ പിന്നോട്ടു പോകുകയില്ലെന്നാണ് ഈ സമൂഹം തന്നെ പഠിപ്പിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ്, തിരുവല്ലയിൽ ആലിൻ പകർന്ന് നൽകിയ പുതുജീവിതങ്ങളും കൊച്ചി മെട്രെയുടെ തൂണിൽ കുടങ്ങിയ സുഭാഷ് എന്ന് എല്ലാവരും വിളിച്ച പുച്ചയെ രക്ഷപ്പെടുത്തിയതും.

മതവും ജാതീയുമല്ല, എരിയുന്ന വിശപ്പിനും ജീവനുമാണ് കേരളം പ്രാധാന്യം നൽകുന്നതെന്ന് കേരളം വീണ്ടും തെളിയിച്ചു. മെട്രെയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തിയതിന് ശേഷമുള്ള ആഘോഷവുമെല്ലാം ഇതിനുദ്ദാഹരണമാണ്. അതോടൊപ്പം ഈ സംഭവത്തിൻ്റെ എഐ ദൃശ്യാവിഷ്കാരം വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ശ്രദ്ധനേടുന്നത്. ഇതാണ് യഥാർഥ കേരള സ്റ്റോറി എന്ന് ഊന്നി പറയുന്നതാണ് ഈ എഐ വീഡിയോ.

സ്പാർക്ക്സ് ഒറിജനൽസ് പങ്കുവെച്ച് എഐ വീഡിയോ കാണാം

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ