Summer Fruits: വേനൽക്കാലത്ത് ഈ പഴങ്ങൾ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയുമോ? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
വേനൽക്കാലത്ത് ഇവ കഴിക്കുന്നത് വഴി ശരീരത്തിലെ ജലാംശം നിലനിർത്താൻ നിങ്ങൾക്ക് സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത
1 / 5
വേനൽക്കാലത്ത് മിക്കവർക്കും ക്ഷീണം ഉണ്ടാവുന്നത് സാധാരണമാണ്, പലപ്പോഴും ശരീരത്തിൽ നിന്നും ജലാംശം കുറയുന്നതാണ് ഇതിന് കാരണമാകുന്നത്. ഇതെങ്ങനെ തടയാം അത് പരിശോധിക്കാം
2 / 5
ഏത് വേനൽക്കാലത്തും ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്താൻ നല്ലത് പഴങ്ങളാണ്. ഇവ കഴിക്കുന്നത് വഴി പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിലേക്ക് എത്തും. ഇവയെ സീസണൽ പഴങ്ങൾ എന്നാണ് പലപ്പോഴും വിളിക്കുന്നത്
3 / 5
എല്ലാവരുടെ വീട്ടിലും ഇപ്പോള്‍ മാമ്പഴമുണ്ടായിരിക്കും. കഴിച്ച് കഴിച്ച് മടുക്കുമ്പോള്‍ നമുക്ക് തോന്നും ഇതുവെച്ച് എന്തെങ്കിലും ഉണ്ടാക്കിയോലോയെന്ന്. അങ്ങനെ തോന്നുന്നവര്‍ക്ക് പറ്റിയ ഒരു റെസിപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത്.
4 / 5
സീസണിൽ ലഭിക്കുന്ന മറ്റൊരു പഴമാണ് തണ്ണിമത്തൻ. ഇതിൽ ഉയർന്ന ജലാംശമുണ്ട്. ആഴ്ചയിൽ രണ്ടുതവണ ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വെള്ളം നൽകും.
5 / 5
തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉണ്ട്. ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്