AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Travel Guide: എയർ കണ്ടീഷൻ പൊലൊരു ന​ഗരം; ബം​ഗളൂരുവിലെ ഈ കുളിരിന് പിന്നിലെ രഹസ്യം ഇതാണ്?

Bengaluru Travel Guide For 2026 Trip:വിനോദ സഞ്ചാരത്തിനായി എത്തുന്നവർക്ക് ബം​ഗളൂരു വെറുമൊരു സിറ്റിയല്ല, എയർ കണ്ടീഷൻ ന​ഗരമാണ്. ശ്വസിക്കാൻ നല്ല വായുവും ശരീരത്തിന് കുളിർമയും നൽകുന്ന ഒരു 'നാച്ചുറൽ എയർ കണ്ടീഷൻഡ്' നഗരമെന്നാണ് സഞ്ചാരികൾ ഈ സ്ഥലത്തെ അറിയപ്പെടുന്നത്.

Bengaluru Travel Guide: എയർ കണ്ടീഷൻ പൊലൊരു ന​ഗരം; ബം​ഗളൂരുവിലെ ഈ കുളിരിന് പിന്നിലെ രഹസ്യം ഇതാണ്?
Bengaluru Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Feb 2026 | 01:58 PM

ആളുകൾക്കിടയിൽ ടെക് ന​ഗരമെന്നാണ് ബം​ഗളൂരു അറിയപ്പെടുന്നത്. ദിവസേന ജോലിക്കും പഠനത്തിനുമായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. വിനോദ സഞ്ചാരത്തിനായി എത്തുന്നവർക്ക് ബം​ഗളൂരു വെറുമൊരു സിറ്റിയല്ല, എയർ കണ്ടീഷൻ ന​ഗരമാണ്. ശ്വസിക്കാൻ നല്ല വായുവും ശരീരത്തിന് കുളിർമയും നൽകുന്ന ഒരു ‘നാച്ചുറൽ എയർ കണ്ടീഷൻഡ്’ നഗരമെന്നാണ് സഞ്ചാരികൾ ഈ സ്ഥലത്തെ അറിയപ്പെടുന്നത്.

കത്തുന്ന വേനൽ ചൂടിലും ബംഗളൂരുവിൽ ഈ തണുപ്പ് നിലനിൽക്കുന്നതിന് പിന്നിൽ പ്രകൃതിയുടെയും ശാസ്ത്രപരമായ നിരവധികാര്യങ്ങളുണ്ട്. ബംഗളൂരുവിലെ ഈ അമ്പരപ്പിക്കുന്ന കാലാവസ്ഥയ്ക്ക് പിന്നിൽ ചില രഹസ്യങ്ങളുണ്ട്. ബംഗളൂരുവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം നോക്കിയാൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3,000 അടി ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഉയരം കൂടുന്തോറും അന്തരീക്ഷ താപനില കുറയുമെന്നതാണ് ന​ഗരത്തെ വ്യത്യസ്തമാക്കുന്നത്.

ALSO READ: കണ്ണൂരിൻ്റെ സ്വന്തം സ്കോട്ട്‌ലൻഡ്; എടക്കാനത്തെ ഈ പുഴയോരം കണ്ടിട്ടുണ്ടോ?

സിറ്റിക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർക്കുകളാണ് മറ്റൊരു ആകർഷണം. കബ്ബൺ പാർക്കും ലാൽബാഗും വെറുമൊരു പാർക്കുകളല്ല, നഗരത്തിന്റെ ശ്വാസകോശങ്ങളായാണ് അറിയപ്പെടുന്നത്. ന​ഗരത്തിൻ്റെ ഹൃദയഭാ​ഗത്ത് കാണപ്പെടുന്ന ആയിരക്കണക്കിന് മരങ്ങളാണ് ഇവിടുത്തെ ജീവവായു. കാഴ്ച്ചയ്ക്ക് ഭം​ഗിനൽകുന്നതിന് അപ്പുറം ന​ഗരത്തിൻ്റെ ചൂടിനെയും അന്തരീക്ഷത്തിന് കുളിരേകാനും ഇത് സഹായിക്കുന്നു.

അതുപോലെ പലർക്കും അറിയില്ലെങ്കിലും, ഒരുകാലത്ത് ആയിരം തടാകങ്ങളുടെ നഗരം എന്നാണ് ബംഗളൂരു അറിയപ്പെട്ടിരുന്നത്. അതിനാൽ ഇന്നും ന​ഗരത്തിൻ്റെ പല ഭാ​ഗങ്ങളിൽ ഒട്ടേറെ വലിയ തടാകങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ജലാശയങ്ങൾ നഗരത്തിലെ താപനില ക്രമീകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജലത്തിന്റെ സാന്നിധ്യം കാറ്റിലെ ചൂട് കുറയ്ക്കുകയും നഗരത്തിലേക്ക് തണുത്ത കാറ്റ് വീശാൻ സഹായിക്കുകയും ചെയ്യുന്നു.

അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമുള്ള ശക്തമായ കാറ്റുകൾ സംഗമിക്കുന്ന ഇടം കൂടിയാണിത്. വേനൽക്കാലത്ത് പോലും അപ്രതീക്ഷിതമായി എത്തുന്ന ഈ കുളിർ മഴ നഗരത്തെ എപ്പോഴും ഫ്രഷ് ആയി നിലനിർത്തുന്നു. അതിനാൽ ന​ഗരത്തിൽ തണുപ്പിനും

 

 

 

 

 

Follow Us