AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ajmal Ameer Controversy: ‘പ്രശസ്തിക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, അപമാനിക്കട്ടെ’; റോഷ്നയ്ക്ക് അജ്മലിന്റെ മറുപടി

Ajmal Amir Viral Post Amid Allegations: നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയും നടനെതിരെ രം​ഗത്ത് എത്തിയിരുന്നു. ഇതിനു മറുപടിയെന്നു വേണം നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മല്‍ അമീറിന്റെ പ്രതികരണം.

sarika-kp
Sarika KP | Published: 24 Oct 2025 13:59 PM
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദങ്ങൾക്കിടെ മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ആരോപിച്ച് നിരവധി പെൺകുട്ടികൾ രം​ഗത്ത് എത്തിയിരുന്നു. (Image Credits: Instagram)

1 / 5
ഇതിനിടെയിൽ നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയും നടനെതിരെ രം​ഗത്ത് എത്തിയിരുന്നു.  ഇതിനു മറുപടിയെന്നു വേണം നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.  എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മല്‍ അമീറിന്റെ പ്രതികരണം.

2 / 5
ക്ഷമയും ശാന്തതയുമാണ് തന്റെ ശക്തി എന്ന് പറഞ്ഞാണ് നടന്റെ പോസ്റ്റ്. അവരുടെ പ്രശസ്തിക്കായി തന്റെ പേര് ഉപയോഗിക്കട്ടെയെന്നും നിശബ്ദനായി ഇതെല്ലാം നോക്കി കാണുകയാണെന്നും നടൻ കുറിപ്പിലൂടെ പറയുന്നു.

3 / 5
അവർ പറയട്ടെയെന്നും അവരുടെ  പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, അവർ നിങ്ങളെ അപമാനിക്കാനും വഞ്ചിക്കാനും തകർക്കാനും ശ്രമിക്കട്ടെയെന്നും എന്നിരുന്നാലും ക്ഷമിക്കുക എന്നാണ് നടൻ പറയുന്നത്.

4 / 5
ഓരോ അവസാനവും ഒരു പുതിയ തുടക്കമാകുമെന്നും  വീണ്ടും ഉയിർത്തെഴുന്നേൽക്കുക എന്നാണ് അജ്മൽ അമീർ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പലരും നടനെ വിമർശിച്ചാണ് കമന്റ് ചെയ്യുന്നത്.

5 / 5