കോടികളാണ് ഓരോ സിനിമകൾക്കും പ്രതിഫലം, എന്നിട്ടും ഫ​ഹദിന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ആ ആ​ഗ്രഹം സഫലമായില്ല! | Actor Fahadh Faasil Opens Up About His Bucket List Dreams, Fans’ Reactions Go Viral! Malayalam news - Malayalam Tv9

Fahadh Faasil: കോടികളാണ് ഓരോ സിനിമകൾക്കും പ്രതിഫലം, എന്നിട്ടും ഫ​ഹദിന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ആ ആ​ഗ്രഹം സഫലമായില്ല!

Published: 

17 Aug 2025 16:22 PM

സിനിമാ തിരക്കുകൾ ഒഴിയുമ്പോൾ ബക്കറ്റ് ലിസ്റ്റിലെ ആ​ഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി യാത്രകൾ പതിവാണ്. എന്നിട്ടും ഫ​ഹദിന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു ആ​ഗ്രഹം മാത്രം ഇതുവരെ സഫലമായിട്ടില്ല.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നിന്ന് അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളവും തമിഴും കടന്ന് അങ്ങ് ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ് ആരാധകരുടെ പ്രിയ ഫഫ. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെട്ട അഭിനേതാവ് ആരാണെന്ന് ചോദ്യത്തിന് മിക്കവരും ആദ്യം പറയുക ഫഹദിന്റെ പേരാകും. (Image Credits:Facebook)

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നിന്ന് അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളവും തമിഴും കടന്ന് അങ്ങ് ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ് ആരാധകരുടെ പ്രിയ ഫഫ. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെട്ട അഭിനേതാവ് ആരാണെന്ന് ചോദ്യത്തിന് മിക്കവരും ആദ്യം പറയുക ഫഹദിന്റെ പേരാകും. (Image Credits:Facebook)

2 / 5

പുഷ്പ സീരിസും ആവേശവുമെല്ലാമാണ് അന്യ ഭാഷക്കാർക്കും ഫഹദ് പ്രിയങ്കരനാകാൻ കാരണമായത്. കോടികളാണ് ഓരോ സിനിമകൾക്കും പ്രതിഫലമായി താരത്തിനു ലഭിക്കുന്നത്. എന്നാൽ ഇതിനിടെയിൽ സ്വന്തം ആ​ഗ്രഹങ്ങൾക്കും താരം സമയം നൽകാറുണ്ട്.

3 / 5

സിനിമാ തിരക്കുകൾ ഒഴിയുമ്പോൾ ബക്കറ്റ് ലിസ്റ്റിലെ ആ​ഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി യാത്രകൾ പതിവാണ്. എന്നിട്ടും ഫ​ഹദിന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു ആ​ഗ്രഹം മാത്രം ഇതുവരെ സഫലമായിട്ടില്ല.

4 / 5

തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പേളി മാണി ഷോയിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. ബക്കറ്റ് ലിസ്റ്റിലുള്ള ആ​ഗ്രഹങ്ങൾ കുറേയുണ്ടെന്നും അതിൽ ഒന്ന് ബാഴ്സിലോണയിൽ പോയിയുള്ള ഊബർ ഡ്രൈവിങ്ങാണെന്നുമാണ് ഫഫ പറയുന്നത്.

5 / 5

ആളുകളെ ഒരു ഡസ്റ്റിനേഷനിൽ നിന്നും മറ്റൊരു ഡെസ്റ്റിനഷനിൽ എത്തിക്കുന്നത് നല്ലതല്ലേ എന്നാണ് ​​താരം പറയുന്നത്. കൊച്ചിയിൽ ഊബർ ഡ്രൈവിങ് താൽപര്യമില്ലെന്നും ട്രാഫിക്ക് കൂടുതലാണെന്നും താരം പറയുന്നു. ബാഴ്സിലോണയിലെ റോഡുകൾ കുറച്ച് കൂടി നല്ലതാണെന്നും താരം പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും