Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
Kerala Lottery Sthree Sakthi Result 10-03-2026: സ്ത്രീശക്തി ലോട്ടറി ഫലം. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ.
ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും കിട്ടും.
അതുകൊണ്ടും സമ്മാനങ്ങള്‍ തീരുന്നില്ല. നാലാം സമ്മാനമായ 5,000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 50 രൂപയാണ് ടിക്കറ്റ് വില. നിങ്ങള്‍ക്ക് ലഭിക്കുന്നത് ആദ്യ മൂന്ന് സമ്മാനങ്ങളില്‍ ഏതെങ്കിലുമാണെങ്കില്‍, സമ്മാനര്‍ഹമായ ലോട്ടറി ഏതെങ്കിലും ബാങ്കിലോ, ലോട്ടറി ഓഫീസിലോ 30 ദിവസത്തിനകം ഹാജരാക്കണം.
ലോട്ടറിക്കൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടി വരും. മറ്റ് സമ്മാനത്തുകകള്‍ ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് മാര്‍ച്ച് 17-ന് നടക്കും.
സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SC 224420
സമാശ്വാസ സമ്മാനം: 5,000 രൂപ
SA 224420 SB 224420 SD 224420 SE 224420 SF 224420 SG 224420 SH 224420 SJ 224420 SK 224420 SL 224420 SM 224420
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SJ 217940
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SM 707674
നാലാം സമ്മാനം: 5,000 രൂപ
0693 0844 1128 1623 2774 3386 3632 3876 4660 4863 6270 6690 6890 7038 8439 8837 9626 9771 9822
Also Read: Kerala Lottery Result: വരും ഭാഗ്യത്തിന്റെ കോടി കിലുക്കം, ഇന്നത്തെ ലോട്ടറി ഫലം ഇതാ
അഞ്ചാം സമ്മാനം: 2,000 രൂപ
3196 7097 7525 7702 8310 8432
ആറാം സമ്മാനം: 1,000 രൂപ
0252 0759 1218 1246 1957 2121 2757 2771 2857 2947 3407 3664 4232 4381 4565 4756 5415 5887 6286 7942 8276 9202 9314 9355 9520
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)