തമിഴ്നാട്ടിലെ ചെങ്കോട്ട ,തിരുമലൈ കോവിലിൽ ദർശനം നടത്തി മോഹൻലാൽ
ഫാൻസ് പേജാണ് താരത്തിൻ്റേെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്
അദ്ദേഹത്തിൻ്റെ ഓഡിറ്റർ എംബി സുനിൽകുമാറും ഒപ്പമുണ്ടായിരുന്നു
തിരുമലൈ കോവിലിൽ ദർശനം നടത്തി മോഹൻലാൽ
തുടരും സിനിമയിലെ വരികൾ കമൻ്റ് ചെയ്താണ് പലരും ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.