ഈ BMW വാടക വീട്ടിലേക്കാണോ? ഷീലു എബ്രഹാം വാങ്ങിയ പുതിയ കാർ | Actor Producer Sheelu Abraham Buys BMW X7 To Their Garage Netizen Ask Is This Car Brings To The Rented Home Malayalam news - Malayalam Tv9

Sheelu Abraham : ഈ BMW വാടക വീട്ടിലേക്കാണോ? ഷീലു എബ്രഹാം വാങ്ങിയ പുതിയ കാർ

Published: 

07 Nov 2025 21:28 PM

Sheelu Abraham BMW X7 : BMWൻ്റെ X7 സീരീസ് കാറാണ് ഷീലു എബ്രഹാം വാങ്ങിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പമെത്തിയാണ് നടി പുതിയ കാർ വാങ്ങിച്ചത്.

1 / 7ഓരേ സമയം നിർമാതാവായും നടിയായും മലയാള സിനിമയിൽ ശ്രദ്ധേയായ താരമാണ് ഷീലു എബ്രഹാം. താൻ നിർമിക്കുന്ന ചിത്രങ്ങളിൽ നായികയായി എത്തുന്നതാണ് ഷീലു എബ്രഹാമിൻ്റെ പ്രത്യേകത. (Sheelu Abraham Facebook)

ഓരേ സമയം നിർമാതാവായും നടിയായും മലയാള സിനിമയിൽ ശ്രദ്ധേയായ താരമാണ് ഷീലു എബ്രഹാം. താൻ നിർമിക്കുന്ന ചിത്രങ്ങളിൽ നായികയായി എത്തുന്നതാണ് ഷീലു എബ്രഹാമിൻ്റെ പ്രത്യേകത. (Sheelu Abraham Facebook)

2 / 7

ഇപ്പോഴിതാ നടി പുതിയ കാർ ഗരാഷിലേക്കെത്തിച്ചിരിക്കുകയാണ്. BMW X7 സീരീസിലുള്ള ആഢംബര കാറാണ് ഷീലു എബ്രഹാം ഏറ്റവും പുതുതായി വാങ്ങിച്ചിരിക്കുന്നത്.

3 / 7

X7 xDrive40i M Sport വേരിയൻ്റ് കാറാണ് പുതുതായി വാങ്ങിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതിൻ്റെ എക്സ് ഷോ റൂ വില 1.25 കോടി രൂപ വരും. കേരളത്തിൽ ഈ കാറിൻ്റെ ഓൺ-റോഡ് വില 1.65 കോടി രൂപയോളം വരും.

4 / 7

2993 cc- 2998 cc എഞ്ചിനാണ് X7 ഉള്ളത്. 520 മുതൽ 700 എൻഎം ആണ് ടോർക്ക്. മണിക്കൂറിൽ 245 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത. 6 സീറ്ററാണ്. 11 മുതൽ 12 വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5 / 7

അതേസമയം വാങ്ങിച്ച പുതിയ ആഢംബര കാർ എവിടേക്കാണ് കൊണ്ടുപോകുകയെന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ കാർ വാടക വീട്ടിലെ ഗറാഷിലേക്കാണോ എത്തിക്കുകയെന്നാണ് ചോദ്യം.

6 / 7

കാരണം, അടുത്തിടെ താൻ നിർമിച്ച ചിത്രം പരാജയമായതോടെ വീടും ഹോട്ടലുമൊക്കെ വിറ്റു വാടക വീട്ടിലേക്ക് മാറേണ്ടി വന്നുയെന്ന് ഷീലു എബ്രഹാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

7 / 7

അബാം മൂവിസിൻ്റെ ബാനറിൽ ഷീലു എബ്രഹാം നിർമിച്ച ബാഡ് ബോയ്സ് എന്ന ഒമർ ലുലു ചിത്രം പരാജയമായതിന് പിന്നാലെ താൻ കടക്കെണിയിലായെന്നാണ് നടി പറഞ്ഞത്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും