Diya Krishna: ‘ഇത്ര പെട്ടന്ന് വേണമായിരുന്നോ? ആക്സപറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു; ദിയയുടെ പ്രഗ്നന്‍സിയെക്കുറിച്ച് അഹാന
Diya Krishna Pregnancy Reaction: ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി പോയെന്നും പിന്നെ ആലോചിച്ച് നോക്കുമ്പോൾ നല്ല സമയവും പ്രായവുമാണ് തോന്നിയെന്നും അഹാന പറയുന്നു. ഇതുവരെ എന്ത് കാര്യം വന്നാലും ആദ്യം ചെയ്തിരുന്നത് താൻ ആണെന്നും കുറച്ച് നാളായി ദിയയാണ് എല്ലാം ആദ്യം ചെയ്യുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6