Health tips: അനുഷ്ക ശർമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം ഇത്ര സിംപിളോ?
Actress Anushka Sharma's health secret: ശരീര സംരക്ഷണവും സൗന്ദര്യ സംരക്ഷണവും ലക്ഷ്യം വയ്ക്കുന്നവർക്കു വേണ്ടി തന്റെ ആരോഗ്യ സംരക്ഷണ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മ

എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ്മ. അനുഷ്‌കയുടെ ശരീര സംരക്ഷണം വളരെ സിംപിളാണ്. ( IMAGE - FACEBOOK)

ഭാരം കുറയ്ക്കാനും കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാനും ഗോതമ്പുകൊണ്ടുള്ള റൊട്ടിയ്ക്ക് പകരം കടലമാവ് ഉപയോഗിച്ചുള്ള റൊട്ടിയാണ് അനുഷ്ക ഉപയോഗിക്കുന്നത് ( IMAGE - IndiaPix/IndiaPicture/Getty Images Creative)

ഇതിനായി വളരെ ലളിതമായ ചേരുവകള്‍ മതിയാകും. (IMAGE - REDA&CO/Getty Images)

കടലമാവ്, ഉപ്പ്, വേണമെങ്കില്‍ കുറച്ചു മസാലകള്‍ എന്നിവ ഇതിലേക്ക് ചേര്‍ത്താണ് മാവ് തയ്യാറാക്കേണ്ടത്. (IMAGE - Getty Images)

ഈ മാവ് വളരെ നന്നായി കുഴച്ച് മയപ്പെടുത്തുക. ചെറിയ ഉരുളകളാക്കി ഉരുട്ടി എടുത്ത് നേര്‍ത്ത കനത്തില്‍ പരത്തി ചുട്ടെടുത്താൽ അനുഷ്ക സ്പെഷ്യൽ റൊട്ടി തയ്യാർ (IMAGE -Tatsiana Volkava/Moment/Getty Images )