Actress Iniya: നഷ്ടം എനിക്കെല്ല... സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ | Actress Iniya says enemies within the industry deprived me of opportunities Malayalam news - Malayalam Tv9

Actress Iniya: നഷ്ടം എനിക്കെല്ല… സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ

Published: 

06 Nov 2026 | 09:09 PM

വെള്ളിത്തിരയിൽ ശക്തവും ആഴമേറിയതുമായ കഥാപാത്രങ്ങളാണ് ഇനിയ കൈകാര്യം ചെയ്തിട്ടുള്ളത്.ബോൾഡ് കഥാപാത്രങ്ങളെയും നാടൻ വേഷങ്ങളെയും ഒരുപോലെ തികഞ്ഞ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവും താരത്തെ മറ്റു അഭിനേതാക്കളിൽ നിന്നും വേറിട്ടതാക്കി. 2013ൽ ലാൽ സംവിധാനം ചെയ്ത അയാൾ എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. തുടർന്ന് ഭൂപടത്തിൽ ഇല്ലാത്ത ഒരിടം,സ്വർണ്ണ കടുവ, പരോൾ റേഡിയോ എന്നിങ്ങനെ നിരവധി സിനിമകൾ ചെയ്തു ദുബായിലുള്ള കഥാപാത്രങ്ങളെല്ലാം..........

1 / 5
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റേതായ ഒരിടം നേടിയ നടിയാണ് ഇനിയ.സ്വതസിദ്ധമായ അഭിനയശൈലിയും വ്യത്യസ്തമായ കഥാപാത്ര തെരഞ്ഞെടുപ്പുകളും കൊണ്ട് ഇതുവരെ ചെയ്തിട്ടില്ല കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് ശ്രദ്ധ നേടിയവയാണ്.
മോഡലിങ്ങിലൂടെയും  ടെലിവിഷൻ പരിപാടികളിലൂടെയും ആണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. (IMAGE CREDIT SOURCE: SOCIAL MEDIA)

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റേതായ ഒരിടം നേടിയ നടിയാണ് ഇനിയ.സ്വതസിദ്ധമായ അഭിനയശൈലിയും വ്യത്യസ്തമായ കഥാപാത്ര തെരഞ്ഞെടുപ്പുകളും കൊണ്ട് ഇതുവരെ ചെയ്തിട്ടില്ല കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് ശ്രദ്ധ നേടിയവയാണ്. മോഡലിങ്ങിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ആണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. (IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
വെള്ളിത്തിരയിൽ ശക്തവും ആഴമേറിയതുമായ കഥാപാത്രങ്ങളാണ് ഇനിയ കൈകാര്യം ചെയ്തിട്ടുള്ളത്.ബോൾഡ് കഥാപാത്രങ്ങളെയും നാടൻ വേഷങ്ങളെയും ഒരുപോലെ തികഞ്ഞ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവും താരത്തെ മറ്റു അഭിനേതാക്കളിൽ നിന്നും വേറിട്ടതാക്കി.

3 / 5
 2013ൽ ലാൽ സംവിധാനം ചെയ്ത അയാൾ എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. തുടർന്ന് ഭൂപടത്തിൽ ഇല്ലാത്ത ഒരിടം,സ്വർണ്ണ കടുവ, പരോൾ റേഡിയോ എന്നിങ്ങനെ നിരവധി സിനിമകൾ ചെയ്തു ദുബായിലുള്ള കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകന്റെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞവയുമാണ്.

4 / 5
 ഇപ്പോൾ ഇതാ താൻ സിനിമയിൽ നേരിട്ട് കൊണ്ടിരിക്കുന്ന അനീതികളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി. സിനിമാ മേഖലയിലെ ചില ശത്രുക്കൾ കാരണം തനിക്ക് നിരവധി അവസരങ്ങൾ ഇല്ലാതായി എന്നാണ് ഇനിയ പറയുന്നത്. പ്രമുഖരായ പല സിനിമാ സംവിധായകരുടെയും സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്യും എന്നാൽ ഒരു വാക്ക് പോലും പറയാതെ തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നും ഇനിയ.

5 / 5
ഓരോ സിനിമകളും ചെയ്യുമ്പോഴും തനിക്ക് തന്നെ ആദ്യത്തെ ദിവസത്തെ അതെ പോലെ തന്നെയാണ് ഇപ്പോഴും ഉണ്ടാവാറുള്ളത്. സിനിമകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് അതിൽ തനിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഇനിയ പറയുന്നത്. നഷ്ടം തനിക്ക് അല്ല എന്നും തന്നെ ഒഴിവാക്കിയ സിനിമക്കാർക്കും അതിന്റെ പ്രൊഫഷൻ ആളുകൾക്ക് മാത്രമാണ് നഷ്ടം. ഞാൻ അതിൽ ഒരു നഷ്ടവും കാണുന്നില്ല എന്നും ഇനിയ പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി