പൗലോ കൊയ്ലോ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ ; നിർവചനം തിരുത്തി ലെന | Actress Lena corrects the definition Brazilian novelist Paulo Coelho through her experience Malayalam news - Malayalam Tv9

Actress Lena: പൗലോ കൊയ്ലോ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ ; നിർവചനം തിരുത്തി ലെന

Published: 

16 Apr 2026 | 12:56 PM

Actress Lena: സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും അപ്പുറം ഓരോ കാര്യത്തെക്കുറിച്ചും ആഴമായ അറിവും ചിന്താശേഷിയും ഉള്ള താരം പറയുന്നത് പലപ്പോഴും ട്രോളുകൾക്കും കാരണമാകാറുണ്ട്.എന്നിരുന്നാലും തനിക്ക് പറയാനുള്ള കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ പ്രശസ്ത നോവലിസ്റ്റിന്റെ പ്രശസ്തമായ ഒരു വാക്ക് തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ മാറ്റി പറയുകയാണ് നടി..........

1 / 5
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടിയാണ് ലെന. ഒരാളുടെ ചിന്തകൾക്ക് അതീതമായാണ് ലെന ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും അപ്പുറം ഓരോ കാര്യത്തെക്കുറിച്ചും ആഴമായ അറിവും ചിന്താശേഷിയും ഉള്ള താരം പറയുന്നത് പലപ്പോഴും ട്രോളുകൾക്കും കാരണമാകാറുണ്ട്. (PHOTO: INSTAGRAM)

2 / 5
എന്നിരുന്നാലും തനിക്ക് പറയാനുള്ള കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ പ്രശസ്ത നോവലിസ്റ്റിന്റെ പ്രശസ്തമായ ഒരു വാക്ക് തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ മാറ്റി പറയുകയാണ് നടി. പ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് ആയ പൗലോ കൊയ്ലോ ജീവിതത്തെക്കുറിച്ച് പറഞ്ഞ ഒരു വാക്കുകൾ ഉണ്ട്.  (PHOTO: INSTAGRAM)

3 / 5
വളരെ മോട്ടിവേഷൻ നൽകുന്ന ആ വാക്കുകൾ ഇങ്ങനെയായിരുന്നു  " നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും" എന്നത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലൂടെ തനിക്ക് മനസ്സിലായ കാര്യം ഈ വാക്കുകളിൽ ചെറിയ മാറ്റം വരുത്തുകയാണ് ലെന. (PHOTO: INSTAGRAM)

4 / 5
ആ താരം പറയുന്നത് ഇങ്ങനെയാണ് " നിങ്ങൾ ഒരു കാര്യത്തെക്കുറിച്ച് അതിയായ ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം അത് ഗൂഢാലോചന നടത്തി നിങ്ങളിലൂടെ തന്നെ അത് നേടി തരുമെന്നാണ് ". ഇത്തവണയും താരൻ പറഞ്ഞത് പൂർണമായി മനസ്സിലാകാത്തവരും കുറെയൊക്കെ മനസ്സിലായവരും ഉണ്ട്. മനസ്സിലാകാത്തവർ എല്ലായിപ്പോഴും ചെയ്യുന്നതുപോലെ താരത്തെ നല്ല രീതിയിൽ വിമർശിക്കുന്നുണ്ട്. എന്നാൽ മനസ്സിലായവർ ശരിയാണ് എന്ന് പറഞ്ഞ് നടിയെ പിന്തുണയ്ക്കുന്നുമുണ്ട്.  ആനീസ് കിച്ചണിൽ ആയിരുന്നു നടി ഇതേക്കുറിച്ച് സംസാരിച്ചത്. (PHOTO: INSTAGRAM)

5 / 5
അതേസമയം ഡിപ്രഷനെ കുറിച്ച് നാം ഇപ്പോൾ പറയുന്നത് ഒന്നുമല്ല ഡിപ്രഷൻ എന്നാണ് ലെന അഭിപ്രായപ്പെട്ടിരുന്നത്. ഇപ്പോൾ നമുക്കൊരു ചെറിയ വിഷമം വന്നു കുറച്ചൊന്ന് ഡൌൺ ആയാൽ പോലും അത് ഡിപ്രഷൻ എന്ന് പറയാറുണ്ട്. യഥാർത്ഥത്തിൽ ആ ഒരു സ്റ്റേജിന് ശേഷം നമുക്ക് ഒരു പുതിയ നമ്മളെയാണ് ലഭിക്കുക. നമ്മുടെ പരിവർത്തനത്തിന് മുമ്പേയുള്ള ഒരു ഘട്ടം മാത്രമാണ് ഡിപ്രഷൻ എന്നും താരം പറഞ്ഞു.(PHOTO: INSTAGRAM)

Follow Us
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ