ഹോട്ട് ലുക്കില്‍ നടി മാളവിക മോഹനന്‍
മലയാളിക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അവധികാല ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6