Sangeeth Prathap: കരിയറിലെ തന്നെ ഏറ്റവും ഡിഫ്രന്റ് ക്യാരക്ടറാണ്, മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് സംഗീത് പ്രതാപ്
Sangeeth Prathap Shares Excitement Over New Movie With Mohanlal: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറിയ താരമാണ് സംഗീത് പ്രതാപ്. സംഗീതിന്റെ വളർച്ച തന്നെ ഒരു സിനിമ കഥ പോലെയാണ്. താരതമ്യേന തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് തുടക്കകാലത്ത് താരത്തിന് കിട്ടിയിരുന്നത്. എന്നാൽ ചെറുതെങ്കിലും ആ റോളുകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സംഗീതനായി. സൈഡ് റോളുകൾ ചെയ്തുവന്ന സംഗീത് ഇപ്പോൾ ലീഡ് റോളിലേക്ക് എത്തിയിരിക്കുകയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us