"എന്ത് വിഡ്ഢിത്തമാണ് ചെയ്തത്"; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന | Actress Meena on Mammootty's involvement in Drishyam movie Malayalam news - Malayalam Tv9

Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന

Published: 

20 May 2026 | 01:40 PM

Drishyam 3 Release Meena Interview:ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ആശിർവാദ് സിനിമാസ് പുറത്തുവിട്ട പ്രത്യേക അഭിമുഖത്തിൽ നടി മീന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദൃശ്യത്തിലെ മീനയുടെ കഥാപാത്രമായ റാണിയെ താൻ ആദ്യം വേണ്ട എന്ന് വെച്ചതായിരുന്നു എന്നും പിന്നീട് നടൻ മമ്മൂട്ടിയുടെ ഇടപെടൽ കാരണമാണ് താനാ സിനിമയിൽ അഭിനയിച്ചത്...........

1 / 5
ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ നാളെ ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ദൃശ്യം മൂന്ന്(Drishyam 3) നാളെ റിലീസ് ചെയ്യും. 13 വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും ഇപ്പോൾ എന്ത് ചെയ്യുന്നു മക്കളുടെ വിവാഹം കഴിഞ്ഞ് അതോ അദ്ദേഹം പോലീസിന്റെ കയ്യിൽ ആകുമോ എന്നിങ്ങനെ പല ആശയങ്ങളും സംശയങ്ങളും അതിനനുസൃതമായ ചർച്ചകളും ആണ് സിനിമ റിലീസ് ചെയ്യാൻ ഇരിക്കെ സോഷ്യൽ മീഡിയയിൽ അടക്കം നടന്നുകൊണ്ടിരിക്കുന്നത്. (photo credit source: instagram)

2 / 5
ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ആശിർവാദ് സിനിമാസ് പുറത്തുവിട്ട പ്രത്യേക അഭിമുഖത്തിൽ നടി മീന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദൃശ്യത്തിലെ മീനയുടെ കഥാപാത്രമായ റാണിയെ താൻ ആദ്യം വേണ്ട എന്ന് വെച്ചതായിരുന്നു എന്നും പിന്നീട് നടൻ മമ്മൂട്ടിയുടെ ഇടപെടൽ കാരണമാണ് താനാ സിനിമയിൽ അഭിനയിച്ചത് എന്നുമാണ് മീന പറയുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ റാണിയായി അഭിനയിക്കാമോ എന്ന ആദ്യം തന്നോട് ജീത്തു ജോസഫ് ആവശ്യപ്പെട്ടപ്പോൾ താൻ ഇല്ല എന്നാണ് പറഞ്ഞത്.

3 / 5
അതിന്റെ കാരണം അന്ന് തന്നെ മകൾ നൈനയ്ക്ക് ഒരു വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. ഇത് അതുവരെ അഭിനയിച്ച എല്ലാ സിനിമകളിൽ തന്നെ നല്ല ഒരു ശതമാനം ശ്രദ്ധയും അർപ്പണവും ചെയ്യാൻ പറ്റിയിട്ടുണ്ട് എന്നാൽ മകൾ ആയതിനുശേഷം തനിക്ക് അത്തരത്തിൽ സിനിമയിൽ ഫോക്കസ് ചെയ്യാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായി. അങ്ങനെ ഞാൻ അത് വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല ഇക്കാര്യം താൻ ആന്റണി പെരുമ്പാവൂർ നോട് വ്യക്തമാക്കുകയും ചെയ്തു.

4 / 5
എന്നാൽ ജിത്തു ജോസഫ് തന്നോട് ഈ സിനിമയെ കുറിച്ച് പറയുന്നതിന് മുന്നോടിയായി തന്നെ മമ്മൂട്ടി എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു എന്നും നല്ല കഥാപാത്രമാണ് നീ ചെയ്താൽ നന്നാവും എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു എന്നാൽ മകളെ ഓർത്തപ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കാൻ തോന്നിയില്ല.

5 / 5
മാത്രമല്ല ഇപ്പോൾ അത് ഓർക്കുമ്പോൾ താൻ എന്തൊരു വലിയ വിഡ്ഢിത്തമാണ് കാണിച്ചത് എന്ന് ചിന്തിക്കാറുമുണ്ട്. മാത്രമല്ല തനിക്കുവേണ്ടി സിനിമയിൽ എല്ലാവരും സൗകര്യങ്ങളും ഒരുക്കി തരാമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതിന് പിന്നാലെയാണ് താൻ പാനി എന്ന കഥാപാത്രത്തെ ഏറ്റെടുത്തത് എന്നും അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം നാളെയാണ് ദൃശ്യം മൂന്ന് റിലീസ് ചെയ്യുന്നത്. അഡ്വാൻസ് ബുക്കിംഗ് തന്നെ സിനിമ വലിയ കുതിപ്പാണ് നടത്തുന്നത് എന്നാണ് റിപ്പോർട്ട്.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി