AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meena: ‘ആ വിമാനത്തിൽ സൗന്ദര്യക്കൊപ്പം ഞാനും ഉണ്ടാവേണ്ടതായിരുന്നു; ഇപ്പോഴും അതൊരു പേടിയാണ്’; വെളിപ്പെടുത്തി മീന

Meena Recalls Late Friend Soundarya: സൗന്ദര്യ മരിച്ച് 21 വർഷത്തിന് ശേഷമാണ് മീനയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് മീന ഇക്കാര്യം തുറന്നുപറഞ്ഞത്.

Sarika KP
Sarika KP | Published: 18 Sep 2025 | 08:58 AM
മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്ത നടിയാണ് സൗന്ദര്യ. നടിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ഇന്നും പലരും. ഇതിനിടെയിൽ  സൗന്ദര്യയുടെ മരണത്തിനിടയാക്കിയ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നു എന്ന നടി മീനയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.( Image Credits:Instagram)

1 / 5
സൗന്ദര്യ മരിച്ച്  21 വർഷത്തിന് ശേഷമാണ്  മീനയുടെ വെളിപ്പെടുത്തൽ.  അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് മീന ഇക്കാര്യം തുറന്നുപറഞ്ഞത്.പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയാവുകയായിരുന്നു.

2 / 5
മീനയും താനും തമ്മിൽ ആരോഗ്യകരമായ മത്സരമായിരുന്നു ഉണ്ടായത് എന്നാണ് നടി പറയുന്നത്.  സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന സൗന്ദര്യയുടെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നാണ് മീന പറയുന്നത്.

3 / 5
 ഇന്നും ആ ഞെട്ടലിൽ നിന്ന് തനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും മീന പറയുന്നു. അപകടം സംഭവിച്ച ദിവസം താനും സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. തന്നെയും ക്ഷണിച്ചിരുന്നു.

4 / 5
പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി എന്നാണ് നടി പറയുന്നത്.  അതിനുശേഷം വിമാനം അപകടത്തിൽപ്പെട്ടത് കേട്ട താൻ തകർന്നുപോയി എന്നാണ് മീന പറഞ്ഞത്.

5 / 5