AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meenakshi: ‘വിശ്വാസികൾ എന്ന് കരുതുന്നവർ ദൈവത്തിന്റെ മുതൽ മോഷ്ടിക്കുന്നു’; യഥാർത്ഥ നിരീശ്വരവാദികളെ കുറിച്ച് മീനാക്ഷി

Meenakshi about Believers: വിശ്വാസികൾ ആവാൻ എളുപ്പമാണെന്നും നല്ലതു വന്നാലും മോശം വന്നാലും പഴിചാരാനും ക്രെഡിറ്റ് കൊടുക്കാനും ദൈവം ഉണ്ട്. എന്നാൽ യാഥാർത്ഥ്യങ്ങളിൽ ജീവിക്കുന്നവർ പ്രശ്നങ്ങളെ വിലയിരുത്തി പരിഹാരം ഉണ്ടാക്കുന്നു.വിശ്വാസികളെ ആക്രമിക്കാതെ നോക്കുക പാവങ്ങളാണ് മനോധൈര്യം ഇല്ലാത്തതുകൊണ്ട് ആവുന്നതാണ്.

Ashli C
Ashli C | Published: 19 Oct 2025 | 09:47 AM
വിശ്വാസികളെ ആക്രമിക്കാതെ നോക്കുക പാവങ്ങളാണ് മനോധൈര്യം ഇല്ലാത്തതുകൊണ്ട് ആവുന്നതാണ് എന്നാണ് മീനാക്ഷിയുടെ ഈ പോസ്റ്റിനു താഴെ ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്. കലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ ഈ പ്രായത്തിൽ ഇത്രയും നല്ല നിലപാടുകളിൽ കൂടി നിൽക്കുന്ന ഒരാൾ വേറെയില്ല എന്നാണ് മറ്റൊരാൾ മീനാക്ഷിയെ കുറിച്ച് പറഞ്ഞത്.(Photo: Meenakshi/Instagram)

1 / 6
താരത്തിന്റെ ഈ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. നിരവധി ആളുകളാണ് ലൈക്കും കമന്റുമായി എത്തുന്നത്. ചിലർ മീനാക്ഷിയുടെ അഭിപ്രായങ്ങൾക്ക് മറുപടിയും നൽകുന്നുണ്ട്. വിശ്വാസികൾ ആവാൻ എളുപ്പമാണെന്നും നല്ലതു വന്നാലും മോശം വന്നാലും പഴിചാരാനും ക്രെഡിറ്റ് കൊടുക്കാനും ദൈവം ഉണ്ട്. എന്നാൽ യാഥാർത്ഥ്യങ്ങളിൽ ജീവിക്കുന്നവർ പ്രശ്നങ്ങളെ വിലയിരുത്തി പരിഹാരം ഉണ്ടാക്കുന്നു. മീനാക്ഷി ഒരു യുക്തിവാദിയായതിൽ അഭിനന്ദനങ്ങൾ എന്നും.(Photo: Meenakshi/Instagram)

2 / 6
ശാസ്ത്രബോധം എന്നാൽ  ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും തന്നെ ഏറെ സഹായിക്കുന്നു എന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ ചുറ്റുമുള്ളവർക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനും താൻ ശ്രദ്ധിക്കാറുണ്ട്. മതബോധങ്ങൾക്കോ ദൈവബോധങ്ങൾക്കോ തുടങ്ങി ഒന്നിനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാറില്ല എന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചു.(Photo: Meenakshi/Instagram)

3 / 6
ദൈവത്തോട് കൂടുതൽ അടുത്തു നിൽക്കുന്നവർ കുട്ടികളെ ഉൾപ്പെടെ ഉപദ്രവിക്കുന്നു. അവർക്ക് കൃത്യമായി അറിയാം അവരെയോ അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോകുന്നില്ല അഥവാ അങ്ങനെയൊന്നുമില്ല എന്ന്. അതായത് വിശ്വാസികൾ എന്ന് നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയാണ് നിരീശ്വരവാദികൾ. പൊതുവിൽ നിരീശ്വരവാദികൾ എന്നു പറഞ്ഞു നടക്കുന്നവർ വലിയ ശല്യം ഉണ്ടാക്കുന്നതായി അറിവുമില്ല. (Photo: Meenakshi/Instagram)

4 / 6
ഫെമിനിസത്തെ കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രയത്തിലാണ് ശാരദക്കുട്ടി വിമർശിച്ചത്. ഫെമിനിസ്റ്റ് ആണോ എന്നാണ് ചോദ്യമെങ്കിൽ ഉത്തരം എപ്പോഴും പറയുന്നതുപോലെ തന്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങൾ ഉള്ള ഒരു പുരുഷനെ അതിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നത് തന്റെ ഫെമിനിസം എന്നായിരുന്നു മീനാക്ഷിയുടെ അഭിപ്രായം  മീനാക്ഷിയുടെ ഈ ചിന്തയ്ക്കും അഭിപ്രായത്തിനും സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. (Photo: Facebook)

5 / 6
കുട്ടിത്താരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ  സജീവമായ താരം തന്റെ പോസ്റ്റുകൾക്ക് നൽകുന്ന ക്യാപ്ഷനുകൾക്കും ഒരു ഫാൻ ബേസ് ഉണ്ട്. ആളുകളെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും തരത്തിലുള്ള ക്യാപ്ഷനുകൾ ആണ് പലപ്പോഴും മീനാക്ഷി നൽകാറുള്ളത്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും താരം തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. മീനാക്ഷിയുടെ അഭിപ്രായ പ്രകടനങ്ങൾക്കെല്ലാം വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. (Photo: Meenakshi/Instagram)

6 / 6