AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: അപ്പമാണോ പൊറോട്ടയാണോ ശരീരഭാരം കുറയ്ക്കാൻ നല്ലത്?

Appam vs Parotta For Weight Loss: അപ്പത്തിലെ പുളിപ്പ് ദഹനം എളുപ്പമാക്കുന്നു. കൂടാതെ നിങ്ങളുടെ വയറിനും നല്ലതാണ്. ഇത് വയറു വീർക്കുന്നതും മറ്റ് അസ്വസ്ഥതകളും തടയുന്നു. ശുദ്ധീകരിച്ച മാവും എണ്ണയും കൊണ്ട് നിറഞ്ഞ പൊറോട്ട കട്ടിയുള്ളതും ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്.

Neethu Vijayan
Neethu Vijayan | Published: 19 Oct 2025 | 09:57 AM
ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അപ്പവും പൊറോട്ടയും. പ്രാതലിന് ഇവിയിലേതാണെങ്കിലും നമ്മൾ മലയാളികൾക്ക് താല്പര്യമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നവർക്ക് ഇവയിൽ ഏതാണ് ഏറ്റവും നല്ലത്. അങ്ങനെയെങ്കിൽ ഇവയുടെ രണ്ടിൻ്റേയും ആരോ​ഗ്യ ​ഗുണങ്ങളറിഞ്ഞ് കഴിക്കാം ഇനി. (Image Credits: Getty Images)

1 / 5
പുളിപ്പിച്ച അരിമാവിൽ തേങ്ങാപാൽ ചേർത്ത് തയ്യാറെടുക്കുന്നതാണ് അപ്പം. എന്നാൽ പൊറോട്ട മൈദ ഉപയോ​ഗിച്ചാണ് തയ്യാറാക്കുന്നത്. ഇതിൽ എണ്ണയും പ്രധാന ഘടകമാണ്. അപ്പം വളരെ മൃദുവാണ്. അരിയും വളരെ കുറച്ച് എണ്ണയും മാത്രം ഉപയോ​ഗിക്കുന്നതിനാൽ ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്. പൊറോട്ടയിലാകട്ടെ കലോറി കൂടുതലാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന് പൊറോട്ട നന്നല്ല. (Image Credits: Getty Images)

2 / 5
അപ്പത്തിലെ പുളിപ്പ് ദഹനം എളുപ്പമാക്കുന്നു. കൂടാതെ നിങ്ങളുടെ വയറിനും നല്ലതാണ്. ഇത് വയറു വീർക്കുന്നതും മറ്റ് അസ്വസ്ഥതകളും തടയുന്നു. ശുദ്ധീകരിച്ച മാവും എണ്ണയും കൊണ്ട് നിറഞ്ഞ പൊറോട്ട കട്ടിയുള്ളതും ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. അതിനാൽ ഇവ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. (Image Credits: Getty Images)

3 / 5
അപ്പം പലപ്പോഴും ആരോ​ഗ്യകരമായ പച്ചക്കറികൾ ചേർത്ത കറികളോടൊപ്പമോ, പച്ചക്കറി സ്റ്റൂകളോടൊപ്പമോ, തേങ്ങാപ്പാൽ ചേർത്ത വിഭവങ്ങളോടൊപ്പമോ ആണ് കഴിക്കുന്നത്. പൊറോട്ട സാധാരണയായി മസാലകൾ അധികം ചേർത്ത ഗ്രേവികൾ, ഇറച്ചി കറികൾ അല്ലെങ്കിൽ എരിവുള്ള സോസുകൾ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നതിനാൽ വയറിനും നല്ലതല്ല. (Image Credits: Getty Images)

4 / 5
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, പൊറോട്ടയെക്കാൾ അപ്പമാണ് ഏറ്റവും നല്ലത്. ഇടയ്ക്കിടെ മിതമായ അളവിൽ പൊറോട്ട കഴിക്കുന്നത് ദോഷം ചെയ്യുകയില്ല. ദിവസേനയുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം കലോറിയുടെ അളവ് ഇതിൽ വളരെ കൂടുതലാണ്. (Image Credits: Getty Images)

5 / 5