AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026 New Dress Collection: പഴമയുടെ തനിമയല്ല.. ഇത് പുത്തൻ സ്റ്റൈൽ!ഓണം വസ്ത്രങ്ങളിൽ പരീക്ഷണങ്ങളുമായി പൂർണിമ

Onam 2026 New Dress Collection: ഓണം എത്താറായതോടെ ഓണം സാരി കളക്ഷൻസിലും മറ്റ് ട്രഡീഷണൽ വസ്ത്രങ്ങളിലും തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് പൂർണ്ണിമ. ഓണം എന്നാൽ കസവ് സാരിയും കസവും മുണ്ടും ഷർട്ടും എന്നിങ്ങനെയുള്ള എല്ലാവിധ പഴമയുടെ സൗന്ദര്യങ്ങളിൽ നിന്നും ഒട്ടും ചോർന്നു പോകാത്ത രീതിയിൽ പുത്തൻ സ്റ്റൈലാണ് താരം ഇത്തവണ ഓരോ വസ്ത്രങ്ങളിലും കൊണ്ടുവന്നിരിക്കുന്നത്. കളർ സ്റ്റൈലും എല്ലാം ........

Ashli C
Ashli C | Published: 07 Aug 2026 | 10:01 PM
മലയാളികളുടെ പ്രിയതാരമാണ് പൂർണിമ ഇന്ദ്രജിത്ത്. ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. പ്രാണ എന്ന വസ്ത്ര സ്ഥാപനവും താരത്തിന് സ്വന്തമായിട്ടുണ്ട്. നിരവധി താരങ്ങൾ അടക്കം പ്രാണയുടെ വസ്ത്രങ്ങളുടെ ഫാൻസ് ആണെന്നു തന്നെ പറയാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ആഘോഷം എന്തുതന്നെയായാലും പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയിൽ എന്നും വ്യത്യസ്തമായ ചില ഡിസൈനുകൾ താരം കൊണ്ടുവരും. യഥാർത്ഥത്തിൽ ഓരോ വസ്ത്രത്തിൽ ഒരു പൂർണിമ മാജിക് എന്ന് തന്നെ വേണമെങ്കിൽ പറയാം. പല കളക്ഷൻസിലും സ്റ്റൈലിന് ഒപ്പം തന്നെ ട്രഡീഷണൽ ടച്ചും കൊണ്ടുവരാൻ താരം എല്ലായിപ്പോഴും ശ്രമിക്കാറുണ്ട്.

2 / 5
അത്തരത്തിൽ ഓണം എത്താറായതോടെ ഓണം സാരി കളക്ഷൻസിലും മറ്റ് ട്രഡീഷണൽ വസ്ത്രങ്ങളിലും തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് പൂർണ്ണിമ. സാരി ആകട്ടെ അല്ലെങ്കിൽ മുണ്ടും ഷർട്ടും ആകട്ടെ എന്തുതന്നെയായാലും പ്രാണയിലെ ഈ വസ്ത്രങ്ങൾക്ക് മാറ്റ് ഒരല്പം കൂടും.

3 / 5
 ഓണം എന്നാൽ കസവ് സാരിയും കസവും മുണ്ടും ഷർട്ടും എന്നിങ്ങനെയുള്ള എല്ലാവിധ പഴമയുടെ സൗന്ദര്യങ്ങളിൽ നിന്നും ഒട്ടും ചോർന്നു പോകാത്ത രീതിയിൽ പുത്തൻ സ്റ്റൈലാണ് താരം ഇത്തവണ ഓരോ വസ്ത്രങ്ങളിലും കൊണ്ടുവന്നിരിക്കുന്നത്. കളർ സ്റ്റൈലും എല്ലാം തന്നെ ഓണം ബയ്‌പാണ് കാഴ്ചക്കാർക്ക് നൽകുന്നത്.

4 / 5
തന്റെ സ്വന്തം ചിന്തകളിൽ നിന്നും ഒളിത്തിരിഞ്ഞു വന്നതാണ് ഈ വസ്ത്രങ്ങളുടെ ഡിസൈനുകൾ എന്നാണ് പൂർണിമ ഇന്ദ്രജിത്ത് പറയുന്നത്. ഏതായാലും എല്ലാ വർഷവും പോലെ തന്നെ ഇത്തവണയും പൂർണിമ ഇന്ദ്രജിത്തിന്റെ ഓണം കളക്ഷൻസിനെ വമ്പൻ ഡിമാൻഡ് ആണ് സോഷ്യൽ മീഡിയയിൽ അടക്കം.

5 / 5
Follow Us