AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ

Saniya Iyyappan About London Study: 2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്.

Sarika KP
Sarika KP | Published: 12 Jan 2025 | 07:14 PM
മലയാളത്തിലെ യുവനടിമാരിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാനിയ അയ്യപ്പൻ. ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം സിനിമകളിലൂടെ ജനപ്രീതി നേടാൻ താരത്തിനു സാധിച്ചു. ഡാൻസാണ് സാനിയയെ മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി താരത്തിനെ സജീവമായി കാണാറില്ല. (image credits: instagram)

1 / 5
ഇതിനിടെയിൽ താരം വിദേശത്തേക്ക് പഠിക്കാൻ പോയതും വലിയ ചർച്ചയായിരുന്നു. എന്നാൽ വിദേശത്ത് പഠിക്കാന്‍ പോയി തിരിച്ചുവന്നിരുന്നു. ഇപ്പോഴിതാ ഈ സാഹചര്യ  എങ്ങനെയുണ്ടായി എന്ന് തുറന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്. (image credits: instagram)

2 / 5
2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്. തന്റെ സ്വന്തം താൽപര്യ പ്രകാരമാണ് വിദേശത്തേക്ക് പഠിക്കാൻ പോയതെന്നും ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നുവെന്നും സാനിയ പറയുന്നു. അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. (image credits: instagram)

3 / 5

പലരും അവിടെ പോകുന്നത് വളരെ ആവേശത്തോടെയാണ് പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍ അവിടെ പെടുമായിരുന്നുവെന്നും താരം പറയുന്നു. 
ലോണെടുത്ത് വിദേശത്തേക്ക് പോകുന്നവർ അവിടെ അസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. (image credits: instagram)

പലരും അവിടെ പോകുന്നത് വളരെ ആവേശത്തോടെയാണ് പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍ അവിടെ പെടുമായിരുന്നുവെന്നും താരം പറയുന്നു. ലോണെടുത്ത് വിദേശത്തേക്ക് പോകുന്നവർ അവിടെ അസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. (image credits: instagram)

4 / 5
തന്റെ  ക്ലാസില്‍ എല്ലാം ബ്രിട്ടീഷ് ടീനേജേര്‍സ് ആയിരുന്നു. അവര്‍ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരെ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം താന്‍ അമ്മയെ വിളിച്ച് കരഞ്ഞിരുന്നുവെന്നും താരം പറയുന്നു. പിന്നെ നാട്ടിലെ ജീവിതം നല്ലതല്ലെ പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്തയോടെയാണ് തിരിച്ചുവന്നതെന്നും താരം പറയുന്നു. യൂണിവേഴ്സിറ്റി മുഴുവന്‍ പണവും തിരിച്ചുതന്നുവെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറയുന്നു. (image credits: instagram)

5 / 5