AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘രണ്ട് കുട്ടികൾ വേണം; ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും, ഒരു കുഞ്ഞിനെ ദത്തെടുക്കും’; ആദില

Adhila Says She and Noora Want Two Children: പ്രസവിക്കാൻ തനിക്ക് പേടിയാണ് സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. തങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു.

sarika-kp
Sarika KP | Published: 04 Oct 2025 10:02 AM
ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് അറുപത്തി ഒന്നാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇനി ഏതാനും മത്സരാർത്ഥികൾ മാത്രമാണ് വീട്ടിനകത്തുള്ളത്. ഇവരിൽ ഇനി ആരൊക്കെ പുറത്ത് പോകുമെന്ന അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. (Image Credits: Instagram)

1 / 5
ഇതിനിടെയിൽ മത്സരാർത്ഥികളായ ആദിലയും നൂറയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികളെ കുറിച്ച് ആദില പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  അക്ബറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആദില.

2 / 5
രണ്ട് കുട്ടികൾ വേണം എന്നാണ് തന്റെ ആഗ്രഹം എന്നും ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യും. ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെയും വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും ആദില പറഞ്ഞു. ഐവിഎഫ് വഴി ആണ് നോക്കുന്നതെന്നും . ഡോണറെ നോക്കുന്നുണ്ടെന്നും ആദില അക്ബറിനോട് പറഞ്ഞു.

3 / 5
പ്രസവിക്കാൻ തനിക്ക് പേടിയാണ് സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. തങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു. അതേസമയം ഇതിനു മുൻപ് ഇരുവരും കുട്ടികളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

4 / 5
തങ്ങൾ റിലേഷൻഷിപ്പിലായിട്ട് ഏഴ് വർഷമായി എന്നും മൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുന്നു എന്നും ഇരുവരും അക്ബറിനോട് പറഞ്ഞു. നിങ്ങൾ വിവാഹിതരാണോ എന്ന അക്ബറിന്റെ ചോദ്യത്തിന് നിയമപരമായി അത് സാധിക്കില്ല എന്നാണ് ഇരുവരും മറുപടി കൊടുക്കുന്നത്.

5 / 5