ചിക്കൻ കറി തോൽക്കുന്ന രുചിയിൽ അഫ്ഗാനി സ്റ്റൈലിൽ സോയ കറി! 15 മിനിറ്റ് മതി, എളുപ്പത്തിൽ തയ്യാറാക്കാം | Afghani-style soya curry with a taste that rivals chicken curry, Easy to prepare in just 15 minutes here is detailed recipe Malayalam news - Malayalam Tv9

Afghani Soya Curry: ചിക്കൻ കറി തോൽക്കുന്ന രുചിയിൽ അഫ്ഗാനി സ്റ്റൈലിൽ സോയ കറി! 15 മിനിറ്റ് മതി, എളുപ്പത്തിൽ തയ്യാറാക്കാം

Published: 

26 Sep 2026 | 10:20 AM

Afghani Soya Curry: ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് അഫ്ഗാനി സ്റ്റൈൽ ചിക്കൻ കറി. നോൺവെജ് പ്രേമികൾക്ക് മാത്രമല്ല ഇനി വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കും അഫ്ഗാനിസ്ഥാൻ കറി കഴിക്കാം. ചപ്പാത്തി, അപ്പം എന്നിവക്കൊപ്പം ഇത് കഴിക്കാൻ വളരെയധികം രസകരമായിരിക്കും.ചിക്കൻ അല്ല സോയാചങ്ക്സ് ഉപയോഗിച്ചാണ് ഈ കറി ഉണ്ടാക്കുന്നത്. എങ്ങനെയെന്നു നോക്കാം. ഇതിനു പ്രധാനമായും ആവശ്യം മൂന്ന് കപ്പ് അഥവാ 175 ഗ്രാം സോയ ചങ്ക്സ്, ചൂട് വെള്ളം, മൂന്ന് ടേബിൾ സ്പൂൺ നെയ്യ്, വലിയ ഉള്ളി 2......

1 / 5
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് അഫ്ഗാനി സ്റ്റൈൽ ചിക്കൻ കറി. നോൺവെജ് പ്രേമികൾക്ക് മാത്രമല്ല ഇനി വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കും അഫ്ഗാനിസ്ഥാൻ കറി കഴിക്കാം. ചിക്കൻ അല്ല സോയാചങ്ക്സ് ഉപയോഗിച്ചാണ് ഈ കറി ഉണ്ടാക്കുന്നത്. എങ്ങനെയെന്നു നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
ഇതിനു പ്രധാനമായും ആവശ്യം  മൂന്ന് കപ്പ് അഥവാ 175 ഗ്രാം സോയ ചങ്ക്സ്, ചൂട് വെള്ളം, മൂന്ന് ടേബിൾ സ്പൂൺ നെയ്യ്, വലിയ ഉള്ളി 2, പച്ചമുളക് 4, കശുവണ്ടി 12, കുരുമുളക് 2 ടീസ്പൂൺ, ജീരകം രണ്ട് ടീസ്പൂൺ, മല്ലിയില ഒരു പിടി, തൈര് 400 ഗ്രാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ, ഗരം മസാല ഒരു ടീസ്പൂൺ, കസൂരി മേത്തി ഒരു ടീസ്പൂൺ, വിപ്പിംഗ് ക്രീം ആവശ്യത്തിന്, ഉപ്പ് വെള്ളം, ഒരു കപ്പ്.

3 / 5
ആദ്യം ഒരു പാത്രത്തിൽ സോയ ചങ്ക്സ് എടുത്ത് ചൂടുവെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കാനായിട്ട് വയ്ക്കുക. ശേഷം അത് നന്നായി പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. തുടർന്ന് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി അരിഞ്ഞ ഉള്ളിയും പച്ചമുളകും വഴറ്റി എടുക്കുക.
ഇതിലേക്ക് കശുവണ്ടി കുരുമുളക് ജീരകം മല്ലിയില എന്നിവ ചേർത്ത് മൂന്നു മിനിറ്റ് വഴറ്റി തണുപ്പിക്കാൻ വയ്ക്കുക.

ആദ്യം ഒരു പാത്രത്തിൽ സോയ ചങ്ക്സ് എടുത്ത് ചൂടുവെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കാനായിട്ട് വയ്ക്കുക. ശേഷം അത് നന്നായി പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. തുടർന്ന് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി അരിഞ്ഞ ഉള്ളിയും പച്ചമുളകും വഴറ്റി എടുക്കുക. ഇതിലേക്ക് കശുവണ്ടി കുരുമുളക് ജീരകം മല്ലിയില എന്നിവ ചേർത്ത് മൂന്നു മിനിറ്റ് വഴറ്റി തണുപ്പിക്കാൻ വയ്ക്കുക.

4 / 5
വഴറ്റിയ ഈ കൂട്ടും 400 ഗ്രാം തൈരും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക,  ശേഷം അതിലേക്ക് കുതിർത്ത സോയ ചേർത്ത് 4 മിനിറ്റ് വഴറ്റിയ ശേഷം അരച്ചുവച്ച മസാലക്കൂട്ടും ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് 15 മിനിറ്റ് മൂടിവെക്കുക.

5 / 5
 തുടർന്ന് അടപ്പ് തുറന്ന് ഗരം മസാല, കസൂരി മേത്തി, വിപ്പിംഗ് ക്രീം എന്നിവ ചേർത്ത് നന്നായി ഇളക്കി വാങ്ങുക സ്വാധിഷ്ഠിതമായ അഫ്ഗാനിൽ സോയാ കറി തയ്യാറായി. ചപ്പാത്തി, അപ്പം എന്നിവക്കൊപ്പം ഇത് കഴിക്കാൻ വളരെയധികരമായിരിക്കും.

Loading...
Unable to load recommendations.
Follow Us
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം