“ഞാൻ ആദ്യമായാണ് അറിയുന്നത്”! ഖവാജയ്ക്ക് സ്റ്റാര്‍ക്കിന്റെ മറുപടി; പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു
Sandpapergate Controversy: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഉസ്മാന്‍ ഖവാജ നടത്തിയ ചില പ്രതികരണങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. പന്ത് ചുരണ്ടല്‍ നീക്കങ്ങളെക്കുറിച്ച് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന അന്നത്തെ മുഴുവന്‍ ഓസീസ് ടീം മാനേജ്‌മെന്റിനും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ പ്രതികരണം. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us