AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gold: ദുബായിൽ നിന്ന് സ്വർണം വാങ്ങി വരുമ്പോൾ കസ്റ്റംസ് തീരുവ നൽകണോ?

Gold from Dubai to India Know the Duty Free Limit and Customs Charges: 2026 ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ബാഗേജ് നിയമങ്ങള്‍ പ്രകാരം, വിദേശത്ത് ഒരു വര്‍ഷത്തിലധികം താമസിച്ച ശേഷം മടങ്ങിയെത്തുന്ന അര്‍ഹരായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിശ്ചിത അളവില്‍ സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. എന്നാല്‍ സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും ഈ പ്രത്യേക ഇളവ് ലഭിക്കില്ല.

Shiji M K
Shiji M K | Published: 10 Nov 2026 | 02:20 PM
ദുബായില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളുണ്ട്. എന്നാല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ പിഴയോ മറ്റ് നിയമനടപടികളോ ഒഴിവാക്കണമെങ്കില്‍ സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ അറിഞ്ഞിരിക്കണം. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് ഒരേ നിയമമല്ല ബാധകം. വിദേശത്ത് താമസിച്ച കാലയളവ്, യാത്രക്കാരന്റെ യോഗ്യത, സ്വര്‍ണത്തിന്റെ രൂപം എന്നിവയെല്ലാം പരിഗണിച്ചാണ് നികുതിയും ഇളവുകളും തീരുമാനിക്കുന്നത്. (Image Credit Source: Getty Images and PTI)

1 / 5
2026 ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ബാഗേജ് നിയമങ്ങള്‍ പ്രകാരം, വിദേശത്ത് ഒരു വര്‍ഷത്തിലധികം താമസിച്ച ശേഷം മടങ്ങിയെത്തുന്ന അര്‍ഹരായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിശ്ചിത അളവില്‍ സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. എന്നാല്‍ സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും ഈ പ്രത്യേക ഇളവ് ലഭിക്കില്ല.

2 / 5
വിദേശത്ത് ഒരു വര്‍ഷത്തിലധികം താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന അര്‍ഹരായ ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യന്‍ യാത്രക്കാര്‍ക്കും ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് പ്രത്യേക ഇളവുണ്ട്. വനിതകള്‍ക്ക്- 40 ഗ്രാം വരെ സ്വര്‍ണാഭരണം, മറ്റുള്ളവര്‍ക്ക്- 20 ഗ്രാം വരെ സ്വര്‍ണാഭരണം. ഈ ഇളവ് സ്വര്‍ണത്തിന്റെ തൂക്കത്തെ അടിസ്ഥാനമാക്കിയാണ്. പഴയതുപോലുള്ള രൂപയുടെ മൂല്യപരിധി ഇതിന് ബാധകമല്ല. എന്നാല്‍ സ്വര്‍ണക്കട്ടികള്‍, ബിസ്‌കറ്റുകള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് ഈ പ്രത്യേക നികുതിയിളവ് ലഭിക്കില്ല. കുടുംബാംഗങ്ങളുടെ ഇളവുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഉപയോഗിക്കാനും കഴിയില്ല.

3 / 5
സ്വര്‍ണക്കട്ടികള്‍, ബിസ്‌കറ്റുകള്‍, നാണയങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവയ്ക്ക് നികുതിയില്ലാത്ത പ്രത്യേക ആഭരണ ഇളവ് ലഭിക്കില്ല. വിദേശത്ത് കുറഞ്ഞത് ആറുമാസം താമസിച്ചിട്ടുള്ള ഇന്ത്യന്‍ വംശജനോ സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള യാത്രക്കാരനോ നിശ്ചിത വ്യവസ്ഥകള്‍ പാലിച്ച് ഒരു കിലോഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാം. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതിനായി ബാധകമായ കസ്റ്റംസ് തീരുവ വിദേശ കറന്‍സിയില്‍ അടയ്ക്കണം.

4 / 5
കൂടാതെ, രത്‌നങ്ങളോ മുത്തുകളോ പതിച്ച ആഭരണങ്ങള്‍ക്ക് ഈ പ്രത്യേക ഇളവ് ബാധകമല്ല. വിദേശത്ത് ആറുമാസം താമസിച്ചെന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 2026 മെയ് 13 മുതല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വന്നിട്ടുണ്ട്. അര്‍ഹരായ യാത്രക്കാര്‍ക്ക് ബാധകമായ കസ്റ്റംസ് തീരുവ ഏകദേശം 15 ശതമാനമാണ്. യോഗ്യതയില്ലാത്ത മറ്റ് യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിരക്ക് ബാധകമാകാം. സ്വര്‍ണത്തിന്റെ രൂപവും യാത്രക്കാരന്റെ യോഗ്യതയും അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകും.

5 / 5
Follow Us