Bigg Boss Malayalam: സൈലൻസിൽ നിന്ന് വയലൻസിലേക്ക്! വിക്കിയും ഷിജിനും തമ്മിൽ നേർക്കുനേർ
വളരെ രൂക്ഷമായ ഭാഷയിൽ റിയാക്ഷൻ വീഡിയോസ് ചെയ്തുകൊണ്ട് പ്രശസ്തി നേടിയ വിക്കി ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുമ്പോൾ ഏവരും പ്രതീക്ഷിച്ചത് അതേ ശൈലിയിലുള്ള ഒരു പ്രകടനമാണ്. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയ വിക്കി തഗ് വളരെ സൈലന്റ് ആയ രീതിയിൽ ആണ് ഇത് ഇതുവരെ മുൻപോട്ടു പോയത്. ഹൗസിലെ തർക്കങ്ങളിൽ ഒന്നും കാര്യമായി വിക്കി ഉൾപ്പെട്ടിരുന്നില്ല. തന്റേതായ ഒരു സർക്കിളിൽ ഒതുങ്ങി കൂടിയാണ് വിക്കി ഇതുവരെ ടീം കളിച്ചത്.
Shijin, Wikky Image Credit source: Screen Grab
വളരെ രൂക്ഷമായ ഭാഷയിൽ റിയാക്ഷൻ വീഡിയോസ് ചെയ്തുകൊണ്ട് പ്രശസ്തി നേടിയ വിക്കി ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുമ്പോൾ ഏവരും പ്രതീക്ഷിച്ചത് അതേ ശൈലിയിലുള്ള ഒരു പ്രകടനമാണ്. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയ വിക്കി തഗ് വളരെ സൈലന്റ് ആയ രീതിയിൽ ആണ് ഇത് ഇതുവരെ മുൻപോട്ടു പോയത്. ഹൗസിലെ തർക്കങ്ങളിൽ ഒന്നും കാര്യമായി വിക്കി ഉൾപ്പെട്ടിരുന്നില്ല. തന്റേതായ ഒരു സർക്കിളിൽ ഒതുങ്ങി കൂടിയാണ് വിക്കി ഇതുവരെ ടീം കളിച്ചത്. എന്നാൽ മത്സരം മത്സരം അടുത്തൊരു ഘട്ടത്തിലേക്ക് എത്തുമ്പോൾ വിക്കി ട്രാക്ക് മാറ്റുകയാണ്. ഷിജിനുമായി വളരെ രൂക്ഷമായ തർക്കത്തിലാണ് വിക്കി തഗ് ഏർപ്പെട്ടത്.
Follow Us