പൂക്കള്‍ റിലീസായി ഇനി അഹാന-നിമിഷ് വിവാഹം; കാത്തിരിപ്പുകളെല്ലാം അവസാനിക്കുന്നു | Ahana Krishna and Nimish Ravi wedding likely within two months, family awaited Pookkal Music Video release Malayalam news - Malayalam Tv9

Nimish Ravi-Ahaana Krishna: പൂക്കള്‍ റിലീസായി ഇനി അഹാന-നിമിഷ് വിവാഹം; കാത്തിരിപ്പുകളെല്ലാം അവസാനിക്കുന്നു

Updated On: 

19 May 2026 | 01:48 PM

Ahana Krishna and Nimish Ravi Set to Marry Soon: ഛായാഗ്രാഹകനായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അഹാന ചെയ്ത മ്യൂസിക് ആല്‍ബങ്ങളിലും നിമിഷ് ഭാഗമാണ്. ഇരുവരും ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പാര്‍ട്ണര്‍ എന്ന് വിളിച്ച് നിമിഷ് പങ്കുവെക്ക അഹാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുടെ സംശയം ഇരട്ടിയാക്കുന്നു.

1 / 5
ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന വിവാഹമാണ് അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഇതുവരെ സ്ഥിരീകരിച്ചില്ലെങ്കിലും, പ്രണയമാണെന്ന് ആരാധകര്‍ ഉറപ്പിച്ച് കഴിഞ്ഞു. അഹാനയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ കൃഷ്ണകുമാറും നേരത്തെ പ്രതികരണം നടത്തിയിരുന്നു. ഈ വിവാഹം നടത്താനുള്ള ഒരുക്കത്തിലുമാണ് കുടുംബമെന്നും റിപ്പോര്‍ട്ടുകളുണ്ട്. (Image Credit Source: Instagram)

2 / 5
കൃഷ്ണകുമാറിന്റെ വഴിയേ സിനിമയിലെത്തിയ അഹാന വളരെ ചുരുങ്ങിയകാലം കൊണ്ട് സിനിമാ മേഖലയില്‍ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. തോന്നല്‍, പൂക്കള്‍ എന്നീ മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്ത് സംവിധാനത്തിലും മികവ് തെളിയിക്കാന്‍ താരത്തിന് സാധിച്ചു. വൈകാതെ സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യവും അഹാനയ്ക്ക് നേരെ ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

3 / 5
ഛായാഗ്രാഹകനായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അഹാന ചെയ്ത മ്യൂസിക് ആല്‍ബങ്ങളിലും നിമിഷ് ഭാഗമാണ്. ഇരുവരും ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പാര്‍ട്ണര്‍ എന്ന് വിളിച്ച് നിമിഷ് പങ്കുവെക്കുന്ന
അഹാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുടെ സംശയം ഇരട്ടിയാക്കുന്നു.

ഛായാഗ്രാഹകനായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അഹാന ചെയ്ത മ്യൂസിക് ആല്‍ബങ്ങളിലും നിമിഷ് ഭാഗമാണ്. ഇരുവരും ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പാര്‍ട്ണര്‍ എന്ന് വിളിച്ച് നിമിഷ് പങ്കുവെക്കുന്ന അഹാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുടെ സംശയം ഇരട്ടിയാക്കുന്നു.

4 / 5
എന്നാല്‍ എന്നാകും ഇരുവരുടെയും വിവാഹം എന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ല. അഹാന ഏറെനാളായി ചെയ്തുകൊണ്ടിരുന്ന പൂക്കള്‍ മ്യൂസിക് വീഡിയോ പുറത്തെത്തിയ സ്ഥിതിക്ക് വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കരിയറില്‍ നിമിഷും ശ്രദ്ധേയമായ പൊസിഷനില്‍ എത്തിയത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.

5 / 5
നിലവില്‍ ഓഗസ്റ്റില്‍ നിമിഷിന്റെയും അഹാനയുടെയും വിവാഹമുണ്ടാകുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളെത്തുന്നത്. ഇരുവരും അതേ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഈ വര്‍ഷമെങ്കിലും വിവാഹം നടത്തണമെന്ന ആഗ്രഹം സിന്ധു കൃഷ്ണയ്ക്കും കൃഷ്ണകുമാറിനും ഉണ്ട്. അക്കാര്യം ഇരുവരും പലതവണ പങ്കുവെച്ചിരുന്നു.

Follow Us
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്