അക്ഷയ തൃതീയ ദിനത്തിൽ അപൂർവ യോഗം! ഈ രാശിക്കാർക്ക് നേട്ടം | Akshaya Tritiya 2026 Rashifal: Rare yoga on april 19 Benefits for these zodiac signs Malayalam news - Malayalam Tv9

Akshaya Tritiya 2026 Rashifal: അക്ഷയ തൃതീയ ദിനത്തിൽ അപൂർവ യോഗം! ഈ രാശിക്കാർക്ക് നേട്ടം

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:52 PM

Akshaya Tritiya 2026 Lucky Zodiac Signs:അക്ഷയതൃതീയ ദിനത്തിൽ പല അപൂർവമായ യോഗങ്ങളും രൂപപ്പെടുന്നു. പ്രധാനമായും മാളവ്യാ രാജയോഗം, ഗജകേസരി യോഗം എന്നിവ രൂപം കൊള്ളുന്നു. അതിനാൽ തന്നെ ഈ അക്ഷയതൃതീയക്ക് ഏറെ പ്രാധാന്യമുണ്ട്. ഇത് പ്രധാനമായും നാല് രാശിക്കാർക്ക് നല്ല അവസരങ്ങൾ കൊണ്ടുവരും. ആ ഭാ​ഗ്യ രാശികൾ ആരൊക്കെയെന്നു നോക്കാം.....

1 / 5
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിവസമാണ് അക്ഷയതൃതീയ. ഈ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 19 ഞായറാഴ്ചയാണ്. സമ്പൽസമൃതിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമായാണ് അക്ഷയതൃതീയയെ കാണപ്പെടുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ദിവസത്തിലാണ് അക്ഷയതൃതീയ ആഘോഷിക്കാറുള്ളത്. അക്ഷയ എന്ന വാക്കിനർത്ഥം ക്ഷയിക്കാത്തത് അല്ലെങ്കിൽ ഒരിക്കലും ഇല്ലാതാകാത്തത് എന്നാണ്. അതിനാൽ തന്നെ ഈ ദിവസം ചെയ്യുന്ന കാര്യങ്ങളുടെ ഫലം ഇരട്ടിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ അക്ഷയ ത്രിതിയ ദിനത്തിൽ പല അപൂർവ്വയോഗങ്ങളും രൂപപ്പെടുന്നു.അതിനാൽ തന്നെ ഈ അക്ഷയതൃതീയക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കുകയും മാളവ്യാ രാജയോഗം രൂപപ്പെടുകയും ചെയ്യുന്നു. കൂടാതെ ഗജകേസരി യോഗവും രൂപം കൊള്ളുന്നു. ഇത് ചില രാശിക്കാർക്ക് ശുഭകരമായിരിക്കും. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.(Image Credit Source : TV9 NETWORK)

2 / 5
മേടം: മേടം രാശിക്കാർക്ക് അക്ഷയതൃതീയനാളിൽ തൊഴിൽപരമായി പുരോഗതി ഉണ്ടാകും. ജോലി മാറ്റത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത. കഠിനാധ്വാനം ഫലം കാണും. ജോലിസ്ഥലത്ത് പുതിയ അവസരവും ലഭിക്കാൻ സാധ്യത.

3 / 5
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾക്കുള്ള സമയമാണ്. സമൂഹത്തിൽ നിങ്ങളുടെ കഴിവുകൾ വിലമതിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കുടുംബത്തിൽ നിലനിന്നിരുന്ന കലഹങ്ങൾ ഈ കാലയളവിൽ ഇല്ലാതാകും.

4 / 5
 വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ സമയത്ത് സ്ഥിരതയും സന്തോഷവും സമാധാനവും അനുഭവപ്പെടാൻ സാധ്യത. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. പുതിയ ബിസിനസ് അല്ലെങ്കിൽ സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച സമയം. എല്ലാ കാര്യങ്ങളും ഈ സമയത്ത് അനുകൂലമായി വരും.

5 / 5
ധനു: ഈ സമയത്ത് സുഖസൗകര്യങ്ങൾ വർദ്ധിക്കും. സ്വന്തമായി വീടോ വാഹനമോ സ്വന്തമാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വരുമാനത്തിനുള്ള പുതിയ വഴികൾ തുറന്നേക്കാം

Loading...
Unable to load recommendations.
Follow Us
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്