AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turmeric Milk: മഞ്ഞൾ പാൽ കുടിക്കാറുണ്ടോ? ആരോ​ഗ്യ​ഗുണങ്ങൾ നിരവധി

Turmeric Milk health benefits: പാലിൽ ഒരു നുള്ളി മഞ്ഞൾ ചേർത്ത് കുടിച്ചിട്ടുണ്ടോ? എന്നാൽ ഈ മഞ്ഞൾ പാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പറയപ്പെടുന്നു. മഞ്ഞൾ പാൽ പതിവായി കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

nithya
Nithya Vinu | Published: 29 May 2025 14:27 PM
മഞ്ഞളിലും പാലിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാൽ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

1 / 5
മഞ്ഞള്‌ പാൽ പതിവായി കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. ഇവ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാൻ മഞ്ഞൾ പാൽ ​സഹായകമാണ്.

2 / 5
ദിവസവും മഞ്ഞൾപ്പാൽ കുടിക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാലിൽ മഞ്ഞൾ ചേർത്ത് ദിവസവും രാത്രി ഉറങ്ങും മുമ്പ് കുടിക്കുക.

3 / 5
ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വൻകുടൽ എന്നിവയിലുണ്ടാകുന്ന അർബുദത്തിന്റെ വളർച്ചയെ പ്രതിരോധിക്കാൻ മഞ്ഞൾ ചേർത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇൻഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്.

4 / 5
മഞ്ഞൾ പാൽ കുടിക്കുന്നത് പ്രമേഹം തടയുന്നതിന് സഹായിക്കും. കൂടാതെ ഇവ അസ്ഥികളേയും ജോയിന്റുകളേയും കരുത്തുറ്റതാക്കും. അതിനാൽ മഞ്ഞൾ പാൽ പതിവായി കുടിക്കാവുന്നതാണ്.

5 / 5