ആമസോൺ ദീപാവലി ഓഫർ തീരുന്ന തിയതി പ്രഖ്യാപിച്ചു; ഡിസ്കൗണ്ടിൽ വേഗം വാങ്ങാൻ ഒരു 10001mAh ബാറ്ററി 5G ഫോൺ | Amazon Great Indian Festival Diwali Edition sale ends tomorrow: Discount on Realme Narzo Power 5G Malayalam news - Malayalam Tv9

ആമസോൺ ദീപാവലി ഓഫർ തീരുന്ന തിയതി പ്രഖ്യാപിച്ചു; ഡിസ്കൗണ്ടിൽ വേഗം വാങ്ങാൻ ഒരു 10001mAh ബാറ്ററി 5G ഫോൺ

Published: 

09 Nov 2026 | 06:36 PM

Realme Narzo Power 5G Amazon Diwali Edition Discount: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ദീപാവലി എഡിഷൻ അ‌വസാനിക്കാൻ പോവുകയാണ്. ഈ ഓഫർ സെയിൽ തീരും മുമ്പ് മികച്ച ഡിസ്കൗണ്ട് സഹിതം തെരഞ്ഞെടുക്കാവുന്ന ഒരു 5ജി സ്മാർട്ട്ഫോൺ ഓപ്ഷനാണ് റിയൽമി നാർസോ പവർ 5ജി. വലിയ ബാറ്ററി ശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത.

1 / 6
 ഇന്ത്യയിലെ ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് ആമസോൺ ആരംഭിച്ച ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ദീപാവലി എഡിഷൻ നാളെ (നവംബർ 10) അ‌വസാനിക്കും എന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ നിരവധി ഓപ്ഷനുകൾ ഈ ആമസോൺ ഓഫർ സെയിലിൽ ലഭ്യമാണ്, അ‌തിലൊന്നാണ് റിയൽമി നാർസോ പവർ 5G ഡീൽ. (Image credit: Realme)

2 / 6
 ഈ വർഷം മാർച്ചിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച നാർ​സോ സീരീസ് മോഡലാണ് റിയൽമി നാർസോ പവർ 5G (realme NARZO Power 5G). 10001mAh ബാറ്ററി ശേഷി സഹിതം എത്തുന്നു എന്നതായിരുന്നു ഈ ഫോണിന്റെ പ്രത്യേകത. നാർസോ പവർ 5ജിയുടെ വേരിയന്റുകൾ നിലവിൽ 29999 രൂപ, 34999 രൂപ എന്നീ വിലകളിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

3 / 6
 ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായി നാർസോ പവർ 5ജി അ‌ടിസ്ഥാന മോഡലിന് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 27999 രൂപ പ്രാരംഭ വിലയിൽ ഈ 10001mAh ബാറ്ററി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ടൈറ്റൻ സിൽവർ, ടൈറ്റൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

4 / 6
 പ്രധാന ഫീച്ചറുകൾ: 2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് റിയൽമി നാർസോ പവർ 5ജിയുടെ കരുത്ത്. 50MP മെയിൻ ക്യാമറ ( 1/1.95″ IMX882 സെൻസർ, f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്,  IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

5 / 6
 6.8-ഇഞ്ച് 1.5K AMOLED സ്‌ക്രീൻ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, Mali-G615 MC2 GPU, 8GB LPDDR4X RAM, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സിംഗിൾ സ്പീക്കർ എന്നിവയും ഉണ്ട്.

6 / 6
 IP66 + IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിങ്, 10001mAh ടൈറ്റൻ ബാറ്ററി, 27W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

Loading...
Unable to load recommendations.
Follow Us
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
പഴയ ബാറ്ററി ഉണ്ടോ? എലിയെ തുരത്താം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി