AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Garlic City of India: ഇന്ത്യയുടെ വെളുത്തുള്ളി നഗരം എന്നറിയപ്പെടുന്ന സ്ഥലം

വെറുതേ വായിലിട്ട് ചവക്കുന്നത് മുതൽ അച്ചാർ വരെ എല്ലാത്തിനും വെളുത്തുള്ളി തന്നെ വേണം. എന്നാൽ ഇന്ത്യയിൽ വെളുത്തുള്ളി നഗരം എന്നറിയപ്പെടുന്നൊരു സ്ഥലമുള്ളത് എത്ര പേർക്കറിയാം. ഇവിടുത്തെ മണ്ണും കാലാവസ്ഥയും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ്. ഇത് കർഷകർക്കും വ്യാപാരികൾക്കും ഇടയിൽ ഇവിടുത്തെ വെളുത്തുള്ളിയെ കൂടുതൽ ജനപ്രിയമാക്കുന്നു. വെളുത്തുള്ളിക്ക് പുറമെ വെളുത്തുള്ളി പൊടി, വെളുത്തുള്ളി എണ്ണ, പേസ്റ്റ്, അച്ചാർ എന്നിവയും ഇവിടെ നിർമ്മിച്ച് കയറ്റി അയക്കുന്നുണ്ട്

Arun Nair
Arun Nair | Published: 09 Nov 2026 | 01:42 PM
ഇന്ത്യക്കാർക്ക് അടുക്കളയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. വെറുതേ വായിലിട്ട് ചവക്കുന്നത് മുതൽ അച്ചാർ വരെ എല്ലാത്തിനും വെളുത്തുള്ളി തന്നെ വേണം. എന്നാൽ ഇന്ത്യയിൽ വെളുത്തുള്ളി നഗരം എന്നറിയപ്പെടുന്നൊരു സ്ഥലമുള്ളത് എത്ര പേർക്കറിയാം.

1 / 5
മധ്യപ്രദേശിലെ മന്ദ്‌സൗറാണ് 'ഇന്ത്യയുടെ വെളുത്തുള്ളി നഗരം' എന്നറിയപ്പെടുന്നത്. വെളുത്തുള്ളി കൃഷി, ഇവിടുത്തെ നിരവധി കർഷകർക്ക് ഒരു പ്രധാന വരുമാന സ്രോതസ്സാണ്. മന്ദ്‌സൗറിൽ വളർത്തുന്ന വെളുത്തുള്ളി രുചി, ഗുണ നിലവാരം, കൂടുതൽ സംഭരണ ​​കാലയളവ് എന്നിവയ്ക്ക് പേരുകേട്ടതാണ്.

2 / 5
ഇവിടെ വളർത്തുന്ന വെളുത്തുള്ളിക്ക് നല്ല  സുഗന്ധവും ഉയർന്ന എണ്ണയുടെ അംശവുമുണ്ട്, മന്ദ്‌സൗറിൻ്റെ മണ്ണും കാലാവസ്ഥയും കൃഷിക്ക് അനുയോജ്യമാണ്. ഇത് കർഷകർക്കും വ്യാപാരികൾക്കും ഇടയിൽ മന്ദ്‌സൗർ വെളുത്തുള്ളിയെ കൂടുതൽ ജനപ്രിയമാക്കുന്നു

3 / 5
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായാണ്  മന്ദ്‌സോർ. ഇന്ത്യയുടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാപാരികൾ ഇവിടെ എത്തി വെളുത്തുള്ളി വാങ്ങാറുണ്ട്. വെളുത്തുള്ളിക്ക് പുറമെ വെളുത്തുള്ളി പൊടി, വെളുത്തുള്ളി എണ്ണ, പേസ്റ്റ്, അച്ചാർ എന്നിവയും ഇവിടെ നിർമ്മിച്ച് കയറ്റി അയക്കുന്നുണ്ട്

4 / 5
210,152 ഹെക്ടറിലാണ് ഇവിടെ വെളുത്തുള്ളി കൃഷി നടക്കുന്നത്. ഇവിടുത്തെ മികച്ച വെളുത്തുള്ളി ആയതിനാൽ തന്നെ ആവശ്യക്കാരും വളരെ അധികം കൂടുതലാണ്.

5 / 5
Follow Us