Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങൾ എന്തൊക്കെ? | Amebic Encephalitis in Kerala, Know about it's symptoms and Precautions Malayalam news - Malayalam Tv9

Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങൾ എന്തൊക്കെ?

Published: 

23 Aug 2025 | 08:41 AM

Amoebic Meningoencephalitis: കേരളത്തിൽ ആശങ്ക പടർത്തി അമീബിക് മസ്തിഷ്ക ജ്വരം. എന്താണീ രോഗം, ലക്ഷണങ്ങൾ എന്തെല്ലാം, എങ്ങനെ പ്രതിരോധിക്കാം?

1 / 5
കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിമുറുക്കിയിരിക്കുകയാണ്. പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ് ഇത്. (Image Credit: Getty Images)

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിമുറുക്കിയിരിക്കുകയാണ്. പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ് ഇത്. (Image Credit: Getty Images)

2 / 5
മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്നും അറിയപ്പെടുന്ന
നെഗ്ലേറിയ ഫൗളേറി, തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചുറ്റുപാടുകളിലാണ് സാധാരണയായി കാണപ്പെടുന്നത്. (Image Credit: Getty Images)

മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്നും അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചുറ്റുപാടുകളിലാണ് സാധാരണയായി കാണപ്പെടുന്നത്. (Image Credit: Getty Images)

3 / 5
മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ ഈ അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. (Image Credit: Getty Images)

മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ ഈ അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. (Image Credit: Getty Images)

4 / 5
തൊണ്ടവേദന, തലവേദന, ഓക്കാനം, ഛർദ്ദി, കടുത്ത പനി, രുചിയും ​ഗന്ധവും അറിയാതെ പോവുക തുടങ്ങിയവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഇവ തടയുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. (Image Credit: Getty Images)

5 / 5
പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തും, നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുന്നതിലൂടെയും ഇവ തടയാം, മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Astrology Predictions: 18 വർഷത്തിനുശേഷം രാഹു മകരം രാശിയിലേക്ക്! ഡിസംബർ മുതൽ ഈ മൂന്ന് രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും
സ്റ്റാന്റേർഡ് മോഡലാണ്! 9000mAh ബാറ്ററിയും 200MP ക്യാമറയും ഉണ്ട്; ഹോണർ 700 ലോഞ്ച് ചെയ്തു
Hansika Krishna: “സീനിലെ നസ്രിയയെ പോലെ ഫൈറ്റ് ചെയ്യണം” സ്വപ്ന കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ “കാർത്തിക പുഴുക്ക്”; തനി നാടൻ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം
“ഷഹബാസ് രണ്ട് ഓവർ കൂടി നിന്നിരുന്നെങ്കിൽ കളി മാറിയേനേ”; തോല്‍വിക്ക് പിന്നാലെ തിലകിന്റെ പ്രതികരണം
Kitchen Tips: പൂരി ഉണ്ടാക്കുമ്പോൾ എണ്ണ കറുത്തുപോകുന്നോ; ഒരു കഷണം ഇഞ്ചിയുണ്ടെങ്കിൽ…
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?