'അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം'; ആസിഫ് അലി | AMMA Controversy, Asif Ali Breaks Silence on Ansiba Hassan and Tini Tom Issue Malayalam news - Malayalam Tv9

Asif Ali: ‘അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം’; ആസിഫ് അലി

Updated On: 

01 Jun 2026 | 10:20 AM

Asif Ali Breaks Silence on AMMA Controversy: അമ്മ സംഘടനയിലെ അൻസിബ - ടിനി ടോം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ആസിഫ് അലി പറഞ്ഞു. പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും പറഞ്ഞു.

1 / 5
അമ്മ സംഘടനയിലെ അൻസിബ - ടിനി ടോം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ആസിഫ് അലി പറഞ്ഞു. കൂടാതെ, നിവൃത്തിക്കേട് കൊണ്ടായിരിക്കാം അൻസിബ പുറത്ത് വന്ന് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Image Credit source: Instagram)

2 / 5
'സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് തന്നെ തീരണം, അതിനുള്ള ഇടം അവിടെയുണ്ട്. എന്നാൽ അത്തരത്തൽ അവിടെ തീരാത്തപ്പോഴായിരിക്കും അൻസിബയെ പോലുള്ളവർ നിവൃത്തി കേടുകൊണ്ടായിരിക്കാം അവരുടെ പ്രശ്നങ്ങൾ പുറത്ത് പറയുന്നത്.

3 / 5
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ട് പേരുടെയും ഭാഗം കേട്ടശേഷം മാത്രം എന്റെ അഭിപ്രായം പറയാം' എന്നും ആസിഫ് അലി പറഞ്ഞു.

4 / 5
അതേസമയം, ജിഹാദി എന്ന് വിളിച്ച് അപേക്ഷിച്ചെന്ന അൻസിബയുടെ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നും വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.

5 / 5
അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളെ കൊണ്ട് വന്നത് മറ്റൊരു സംഘടനയും കാണിക്കാത്ത ധൈര്യമാണ്. സിഡന്റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ