Ampere Magnus G Max : 142 കിലോ മീറ്റർ റേഞ്ച്, മുപ്പതിന് മുകളിൽ ഫീച്ചറുകൾ! ആംപിയറിന്റെ മാഗ്‌നസ് ജി മാക്‌സ് ഫേസ്‌ലിഫ്റ്റ് എത്തി
Ampere Magnus G Max Facelift Full Details and Review : തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രീവ്സ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആപയർ. വളരെ കുറച്ചു കാലം കൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ വിശ്വാസത നേടിയ ബ്രാൻഡ് ആണ് ആംപിയർ. മാഗ്നസ് ജി മാക്സ് എന്ന സ്കൂട്ടറിന്റെ ഫേസ്ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us