AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam: പി.ആർ കൊടുത്തിട്ടുണ്ടോ? അനുമോളും നോബിയും തമ്മിൽ പൊരിഞ്ഞ അടി

Bigg Boss Malayalam Latest Updates: ബിഗ് ബോസ് മലയാളം ഹൗസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുൻ സീസണിലെ മത്സരാർത്ഥികളുടെ റീ എൻട്രി നടന്നുവരികയാണ്. അവർ വെറുതെ ഹൗസിൽ വന്നു പോവുകയല്ല ചെയ്യുന്നത്, മറിച്ച് നിലവിലെ മത്സരാർത്ഥികളുടെ ഹൗസിലെ പ്രകടനത്തെ വിലയിരുത്തുന്നതിനുള്ള ചില ടാസ്കും അവർക്ക് ബിഗ് ബോസ് നൽകുന്നുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് അനുമോൾ ഉൾപ്പെടെയുള്ള ആ സീസണിലെ മത്സരാർത്ഥികളാണ് ഹൗസിൽ എത്തിയത്.

Bigg Boss Malayalam: പി.ആർ കൊടുത്തിട്ടുണ്ടോ? അനുമോളും നോബിയും തമ്മിൽ പൊരിഞ്ഞ അടി
Nobi, Anumol Image Credit source: Screen Grab
Amal KV
Amal KV | Updated On: 13 Nov 2026 | 11:48 PM

ബിഗ് ബോസ് മലയാളം ഹൗസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുൻ സീസണിലെ മത്സരാർത്ഥികളുടെ റീ എൻട്രി നടന്നുവരികയാണ്. അവർ വെറുതെ ഹൗസിൽ വന്നു പോവുകയല്ല ചെയ്യുന്നത്, മറിച്ച് നിലവിലെ മത്സരാർത്ഥികളുടെ ഹൗസിലെ പ്രകടനത്തെ വിലയിരുത്തുന്നതിനുള്ള ചില ടാസ്കും അവർക്ക് ബിഗ് ബോസ് നൽകുന്നുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് അനുമോൾ ഉൾപ്പെടെയുള്ള ആ സീസണിലെ മത്സരാർത്ഥികളാണ് ഹൗസിൽ എത്തിയത്.

അങ്ങനെയാണ് അനുമോളും നോബിയും തമ്മിൽ പി ആർ വിഷയത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത്. നോബിക്ക് പിആർ ഉണ്ടോ എന്ന് അനുമോൾ ചോദിക്കുകയും അതിനു മറുപടിയായി ധൈര്യമുണ്ടെങ്കിൽ അത് തെളിയിക്കുമെന്ന് നോബി പറയുകയും ചെയ്യുന്നത് കാണാം.

Follow Us