അമൃതയുടെ വരൻ കോഴിക്കോട്ടുകാരൻ! വിശേഷങ്ങൾ പങ്കുവെച്ച് താരം | Amrutha Nair’s fiancé is from Kozhikode, The star shares the details Malayalam news - Malayalam Tv9

Amrutha Nair: അമൃതയുടെ വരൻ കോഴിക്കോട്ടുകാരൻ! വിശേഷങ്ങൾ പങ്കുവെച്ച് താരം

Published: 

29 Oct 2026 | 09:41 PM

Amrutha Nair Wedding:അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇപ്പോഴിതാ വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അമൃത.വരൻ കോഴിക്കോട്ടുകാരൻ ആണെന്നാണ് താരം പറയുന്നത്. ഒന്നരവർഷമായി ഇരുവരും തമ്മിൽ പരിചയത്തിൽ ആയിരുന്നു. രണ്ടുപേരുടെയും ഒരു ഉറ്റ സുഹൃത്ത് മുഖേനയാണ് ഇരുവരും പരിചയപ്പെടുന്നത് എന്നും താരം മാധ്യമങ്ങളോട് സംസാരിച്ചു.............

1 / 5
 മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അമൃത നായർ വിവാഹിതയായി. അടുത്ത സുഹൃത്തുക്കളും  കുടുംബങ്ങളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇപ്പോഴിതാ വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അമൃത.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
വരൻ കോഴിക്കോട്ടുകാരൻ ആണെന്നാണ് താരം പറയുന്നത്. ഒന്നരവർഷമായി ഇരുവരും തമ്മിൽ പരിചയത്തിൽ ആയിരുന്നു. രണ്ടുപേരുടെയും ഒരു ഉറ്റ സുഹൃത്ത് മുഖേനയാണ് ഇരുവരും പരിചയപ്പെടുന്നത് എന്നും താരം മാധ്യമങ്ങളോട് സംസാരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും അമൃത.

3 / 5
അതേസമയം വിവാഹത്തിന്റെ തലേദിവസം വരെ താൻ വിവാഹിതയാകുന്നു എന്ന വിശേഷം അമൃത നായർ ആരാധകരോട് വെളിപ്പെടുത്തിയിരുന്നില്ല. കോഴിക്കോട്ടുകാരനായ അഖിൽ ബിസിനസുകാരനാണ്. തന്റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ അഖിലുമായി ഇൻസ്റ്റ​ഗ്രാമിൽ ഒരു ഹായ് അയച്ചു തുടങ്ങിയ പരിചയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നത് എന്നും അമൃത പറഞ്ഞു.

4 / 5
ഇന്ന് രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. വിവാഹ സമയത്ത് വികാരഭരിതയായി അമൃത കരയുന്നതിന് വീഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. വളരെ ചുരുക്കം ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

5 / 5
അതേസമയം കഴിഞ്ഞദിവസം വിവാഹവുമായി ബന്ധപ്പെട്ട് പങ്കുവെച്ച് ബ്രൈഡ് ടു ബി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രങ്ങൾ പുറത്തുവന്നത് പിന്നാലെ തന്നെ താരം വിവാഹിതയാകുന്നു എന്ന് ആരാധകർ വ്യക്തമാക്കിയിരുന്നു. വിവാഹ ചിത്രങ്ങളും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആണ്.

Loading...
Unable to load recommendations.
Follow Us
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം