AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anaswara rajan: തമിഴകം കീഴടക്കാൻ വീണ്ടും അനശ്വര എത്തുന്നു… പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു

Anaswara Rajan new tamil movie: ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ‌ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Aswathy Balachandran
Aswathy Balachandran | Published: 28 Aug 2025 | 04:20 PM
തമിഴ് സിനിമയിൽ തരം​ഗമാകാൻ വീണ്ടും അനശ്വര രാജൻ എത്തുന്നു. പുതിയ ചിത്രത്തിൽ നായികയായി അനശ്വര രാജൻ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

1 / 5
ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രത്തിന്റെ സംവിധായകൻ അഭിഷൻ ജിവിന്ത് നായകനായി എത്തുന്ന ചിത്രത്തിൽ, സൗന്ദര്യ രജനികാന്തിന്റെ സയൺ പിക്ചേഴ്സും എംആർപി എന്റർടൈൻമെന്റും ചേർന്നാണ് നിർമ്മാണം.

2 / 5
ചിത്രത്തിൽ അനശ്വര 'മോനിഷ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വിവരം.

3 / 5
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ‌ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംഗീത സംവിധാനം ശ്രേയസ് കൃഷ്ണയും മ്യൂസിക് ഷാൻ റഹ്മാനും. മലയാളത്തിൽ തുടർച്ചയായി ഹിറ്റുകൾ നൽകിയ അനശ്വര രാജന്റയുടെ തമിഴ് വരവ് ആരാധകരിൽ കൂടുതൽ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.

4 / 5
നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് രൂപം നൽകിയ അനശ്വരയുടെ പുതിയ ചിത്രം വലിയ മാറ്റങ്ങൾക്ക് തുടക്കമാകും എന്നാണ് കരുതുന്നത്.

5 / 5
Follow Us