ഇനി ഒന്നിച്ച്! അനിരുദ്ധും കാവ്യാമാരനും വിവാഹിതരായി | Anirudh Ravichander - Kavya Maran have tied the knot wedding photos goes trending Malayalam news - Malayalam Tv9

Anirudh Ravichander- Kavya Maran:ഇനി ഒന്നിച്ച്! അനിരുദ്ധും കാവ്യാമാരനും വിവാഹിതരായി

Published: 

11 Nov 2026 | 09:15 PM

Anirudh Ravichander- Kavya Maran Marriage:"My once in lifetime, for a lifetime, 11.11 " എന്ന കുറുപ്പോടെയാണ് അനിരുദ്ധ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടുന്ന ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരാൾ എന്ന അർത്ഥം നൽകുന്ന ഈ വാക്കുകൾ ആരാധകരും നെഞ്ചിലേറ്റിയിരിക്കുകയാണ്.മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തമിഴ് നടൻ രജനികാന്ത് തുടങ്ങിയവരെല്ലാം അനിരുദ്ധ് പങ്കുവെച്ച ചിത്രങ്ങളിൽ കാണാം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കൾ മാത്രമാണ് ഈ വിവാഹത്തിൽ പങ്കെടുത്തത് എങ്കിലും നവംബർ 21ന് ചെന്നൈയിൽ വച്ച് വലിയൊരു വിവാഹ സൽക്കാരം............

1 / 5
സംഗീതസംവിധായകൻ അനിരുദ്ധ രവിചന്ദറും സൺറൈസസ് ഹൈദരാബാദ് സഹ ഉടമ കാവ്യാമാരനും വിവാഹിതരായി. ജീവിതത്തിൽ ഒരിക്കൽ മാത്രം ജീവിതകാലം മുഴുവൻ കൂടെ 11.11 എന്ന പ്രണയ സന്ദേശവുമായി വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത് അനിരുദ്ധ തന്നെയാണ്. അതേസമയം ഏറെക്കാലമായി ഇരുവരും പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. (IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
ഗ്രീസിൽ നടന്ന ആഡംബരപൂർണ്ണമായ ചടങ്ങിലാണ് ഇരുവരും. വിവാഹത്തിന് പിന്നാലെ അനിരുദ്ധ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കൾ മാത്രമാണ് ഈ വിവാഹത്തിൽ പങ്കെടുത്തത് എങ്കിലും നവംബർ 21ന് ചെന്നൈയിൽ വച്ച് വലിയൊരു വിവാഹ സൽക്കാരം തന്നെ നടക്കാനിരിക്കുകയാണ്.

3 / 5
"My once in lifetime, for a lifetime, 11.11 " എന്ന കുറുപ്പോടെയാണ് അനിരുദ്ധ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടുന്ന ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരാൾ എന്ന അർത്ഥം നൽകുന്ന ഈ വാക്കുകൾ ആരാധകരും നെഞ്ചിലേറ്റിയിരിക്കുകയാണ്.മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തമിഴ് നടൻ രജനികാന്ത് തുടങ്ങിയവരെല്ലാം അനിരുദ്ധ് പങ്കുവെച്ച ചിത്രങ്ങളിൽ കാണാം.

4 / 5
 നാടൻ ശൈലിയിലുള്ള പരമ്പരാഗത വേഷത്തിലാണ് അനിരുദ്ധ് ഉള്ളത്. ഐവറി നിറത്തിലുള്ള കുർത്തയും അതുമായി ഒരുപാട് മാച്ച് ചെയ്യുന്ന ഒരു മുണ്ടും ധരിച്ചിട്ടുണ്ട്. ഒപ്പം ഒരു ജാക്കറ്റും. അതേസമയം ബ്ലെഷ് പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് കാവ്യ ധരിച്ചിരിക്കുന്നത്.

5 / 5
ഇരുവരുടെയും വിവാഹ വസ്ത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ് . ഇരുവരും ഒരുമിച്ചുള്ള ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആണ്.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി